ഒ​ഐ​സി​സി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി അ​ൻ​സ​ർ മു​ഹ​മ്മ​ദി​ന് സ്വീ​ക​ര​ണം ന​ൽ​കി
Sunday, January 29, 2023 3:42 AM IST
കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ
ജി​ദ്ദ: നാ​ട്ടി​ൽ നി​ന്നും പ​രി​ശു​ദ്ധ ഉം​റ നി​ർ​വ​ഹ​ണ​ത്തി​നെ​ത്തി​യ ക​ഐ​സ്യു പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും, മു​ൻ പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി കൗ​ണ്‍​സി​ല​റും കു​ല​ശേ​ഖ​ര​പ​തി ജ​മാ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​യ അ​ൻ​സ​ർ മു​ഹ​മ്മ​ദി​നു(​ഷാ​കു​ട്ട​ൻ) ജി​ദ്ദ ഒ​ഐ​സി​സി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട ഷാ​ൾ അ​ണി​യി​ച്ചു. ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം അ​ലി തേ​ക്കു തോ​ട്, വെ​സ്റ്റേ​ണ്‍ റീ​ജ​ണ്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​ടൂ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​യൂ​ബ് ഖാ​ൻ പ​ന്ത​ളം, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​യാ​ദ് അ​ബ്ദു​ള്ള പ​ടു​തോ​ട് നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം മ​നോ​ജ് മാ​ത്യു അ​ടൂ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സൈ​മ​ണ്‍ വ​റു​ഗീ​സ് പ​ത്ത​നം​തി​ട്ട, നി​യാ​സ് അ​ലി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.