കെ എം സി സി ആനക്കര പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം
Tuesday, January 24, 2023 9:24 PM IST
അനിൽ സി ഇടിക്കുള
അബൂദാബി: സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ പ്രവർത്തിക്കുന്ന അബുദാബി കെഎംസിസി ആനക്കര പഞ്ചായത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

സദറുദ്ധീൻ (പ്രസിഡന്‍റ് ) മുബാറക്. പി.പി (ജനറൽ സെക്രട്ടറി) ഷാഫി കെ കെ, ഷംസു പി, അനസ് ( വൈസ് പ്രസിഡന്‍റ് ) , പിഎം ഉവൈസ് (ട്രഷറർ), മുനീർ ആനക്കര, നൗഷാദ് എംകെ, നബീൽ മഹ്ബൂബി കുമ്പിടി ( ജോയിന്റ് സെക്രട്ടറി ).