ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു
Tuesday, September 27, 2022 12:17 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു. ര​ണ്ടു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ​ന്ന നി​ല​യി​ലു​ള്ള വി​യോ​ജി​പ്പു​ക​ൾ​ക്കി​ട​യി​ലും യോ​ജി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ൽ എ​ന്നും മു​സ്ലിം ലീ​ഗി​നൊ​പ്പം നി​ന്നി​രു​ന്ന ആ​ര്യാ​ട​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി കു​വൈ​റ്റ് കെ.​എം​സി​സി പ്ര​സി​ഡ​ന്‍റ് ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​ന്പ്ര, ട്ര​ഷ​റ​ർ എം.​ആ​ർ.​നാ​സ​ർ എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.