പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സൗ​ഹൃ​ദ സം​ഗ​മ​വും മെ​ഡി​ക്ക​ൽ ക്യാ​ന്പും
Tuesday, August 2, 2022 7:58 PM IST
മ​നാ​മ: സാ​മൂ​ഹി​ക ന·​ക്ക് കൈ​കോ​ർ​ക്കാം എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​ഫ സോ​ണ്‍ അ​ൽ ഹി​ലാ​ൽ മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​ന്പും പ്ര​വാ​സി സൗ​ഹൃ​ദ സം​ഗ​മ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.

ഓ​ഗ​സ്റ്റ് 5 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ 12 വ​രെ സ​ൽ​മാ​ബാ​ദി​ലെ അ​ൽ ഹി​ലാ​ൽ മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി സെ​ൻ​റ​റി​ലാ​ണ് മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ക്കു​ക. ഉ​ച്ച​ക്ക് 1:30ന് ​അ​ൽ ഹി​ലാ​ൽ മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​വാ​സി സൗ​ഹൃ​ദ സം​ഗ​മ​വും ന​ട​ക്കും.

മെ​ഡി​ക്ക​ൽ ക്യാ​ന്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക് 3613 2948 എ​ന്ന ന​ന്പ​റി​ലും സൗ​ഹൃ​ദ സം​ഗ​മ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ​ക്ക് 3559 7784 എ​ന്ന ന​ന്പ​റി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​ഫ സോ​ണ​ൽ പ്ര​സി​ഡ​ൻ​റ് ഫ​സ​ലു​റ​ഹ്മാ​ൻ അ​റി​യി​ച്ചു.