അ​ഖി​ലേ​ന്ത്യാ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ്
Sunday, December 5, 2021 9:13 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഖി​ലേ​ന്ത്യാ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു. 2022 ജ​നു​വ​രി 7 വെ​ള്ളി​യാ​ഴ്ച കാ​ല​ത്ത് 8 മു​ത​ൽ വൈ​കി​ട്ട് 8 വ​രെ​യാ​ണ് മ​ത്സ​രം. ഇ​ന്ത്യ -കു​വൈ​റ്റ് ന​യ​ത​ന്ത്ര വാ​ർ​ഷി​ക​ത്തി​ന്‍റെ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന ടൂ​ർ​ണ​മെ​ന്‍റ് അ​ഹ​മ്മ​ദി ’ഐ​സ്മാ​ഷ് ബാ​ഡ്മി​ന്‍റ​ണ്‍’ കോ​ർ​ട്ടി​ലാ​ണ് ന​ട​ക്കു​ക. പ്ര​ഫ​ഷ​ണ​ൽ, ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ്, ലോ​വ​ർ, കെ ​എം സി ​സി ഇ​ന്‍റേണ​ൽ എ​ന്നീ കാ​റ്റ​ഗ​റി​യി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

ര​ജി​സ്ട്രേ​ഷ​ന് 65023055, 94072055 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

സ​ലിം കോ​ട്ട​യി​ൽ