കു​വൈ​റ്റി​ൽ മ​ല​യാ​ളി നി​ര്യാ​ത​യാ​യി
Sunday, October 10, 2021 9:47 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പേ​ട്ട ക​ണ്ണ​മ്മൂ​ല തോ​ട്ടു​വ​ര​ന്പി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ ശി​വ​പ്ര​സാ​ദ് (50) ആ​ണ് നി​ര്യാ​ത​നാ​യ​ത്. കു​വൈ​റ്റി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: ബി​ന്ദു. ഭൗ​തി​ക​ശ​രീ​രം നാ​ട്ടി​ലെ​ത്തി​യ്ക്കു​വാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

സ​ലിം കോ​ട്ട​യി​ൽ