ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കു​വൈ​റ്റ് ദി​വാ​ൻ അ​മീ​രി ഉ​പ​ദേ​ഷ്ടാ​വി​നെ സ​ന്ദ​ർ​ശി​ച്ചു
Saturday, October 9, 2021 4:48 PM IST
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് കു​വൈ​റ്റ് ദി​വാ​ൻ അ​മീ​രി ഉ​പ​ദേ​ഷ്ടാ​വ് മു​ഹ​മ്മ​ദ് അ​ബ്ദു​ള്ള അ​ബു​ൽ​ഹ​സ​നെ സ​ന്ദ​ർ​ശി​ച്ചു . കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും മേ​ഖ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത​താ​യി എം​ബ​സി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ