കു​വൈ​റ്റ് കെഎം​സി​സി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി
Tuesday, October 5, 2021 9:27 PM IST
കു​വൈ​റ്റ് സി​റ്റി: ല​ഖിം​പൂ​രി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലേ​ക്ക് കാ​റി​ടി​ച്ച് ക​യ​റ്റി ക​ർ​ഷ​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കു​വൈ​റ്റ് കെ ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

ല​ഖിം​പൂ​ർ വി​ഷ​യ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ പ്രി​യ​ങ്ക ഗാ​ന്ധി​യ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ വ​ഴി​യി​ൽ ത​ട​ഞ്ഞ യോ​ഗി സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി തി​ക​ഞ്ഞ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നും കെ ​എം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത് പ​റ​ഞ്ഞു.

സ​ലിം കോ​ട്ട​യി​ൽ