കെ​ബി​എ​ഫ് വെ​ബി​നാ​ർ സെ​പ്റ്റം​ബ​ർ 13ന്
Sunday, September 12, 2021 8:17 PM IST
ദോ​ഹ: കേ​ര​ള ബി​സി​ന​സ് ഫോ​റം മീ​റ്റ് ദ ​ലെ​ജ​ന്‍റ് എ​ന്ന പേ​രി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. സീ​സ​ണ്‍ 1 ലെ ​മു​ഖ്യാ​തി​ഥി​യാ​യി വീ ​ഗാ​ർ​ഡ് ഗ്രൂ​പ്പ് ഫൗ​ണ്ട​ർ & ചെ​യ​ർ​മാ​ൻ കൊ​ച്ചൗ​സേ​പ്പ് ചി​റ്റി​ല​പി​ള്ളി പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ​ൻ എം​ബ​സി പൊ​ളി​റ്റി​ക്ക​ൽ & കൊ​മേ​ഴ്സ് കൗ​ണ്‍​സി​ല​ർ ആ​ഞ്ച​ലി​ന പ്രേ​മ​ല​ത വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സെ​പ്റ്റം​ബ​ർ 13 തി​ങ്ക​ളാ​ഴ്ച ഖ​ത്ത​ർ സ​മ​യം വൈ​കീ​ട്ട് 4.30നാ​ണ് വെ​ബി​നാ​ർ ന​ട​ക്കു​ന്ന​ത്. 964 3322 734 എ​ന്ന് സൂം ​ഐ​ഡി​യും കെ​ബി​എ​ഫ് എ​ന്ന പാ​സ്കോ​ഡും ഉ​പ​യോ​ഗി​ച്ച് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: അ​ഫ്സ​ൽ കി​ല​യി​ൽ