തൃ​ശൂ​ർ സ്വ​ദേ​ശി കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, July 22, 2021 6:14 PM IST
കു​വൈ​റ്റ് സി​റ്റി : തൃ​ശൂ​ർ സ്വ​ദേ​ശി കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ ക​രൂ​പ്പ​ട​ന്ന സ്വ​ദേ​ശി നാ​ജ അ​റ​ക്ക​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ് (43 ) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. കു​വൈ​റ്റി​ൽ മു​ബാ​റ​ക്ക് അ​ൽ ഹോ​സ്പി​റ്റ​ലി​ൽ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം. കു​വൈ​റ്റി​ൽ എന്‍എച്ച്ഇ ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: സ​ജ്ന നാ​ജ, മ​ക്ക​ൾ: റ​യാ​ൻ,അ​യി​ഷ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ