കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു
Tuesday, March 2, 2021 12:51 AM IST
കു​വൈ​റ്റ് സി​റ്റി: തൃ​ശൂ​ർ സ്വ​ദേ​ശി കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. തൃ​ശൂ​ർ വെ​ങ്കി​ട​ങ്ങ് സ്വ​ദേ​ശി കൊ​ള​ങ്ങാ​ട്ടു​ക​ര ചൂ​ല​ശേ​രി കു​ഷ്മി​ത്ത് ശ​ങ്ക​ർ (ജി​ത്തു-40) ആ​ണ് മ​രി​ച്ച​ത്. പി​താ​വ്: ശ​ങ്ക​ർ. മാ​താ​വ്: കു​മാ​രി ര​മ​ണി അ​മ്മ. മ​ക​ൾ: നേ​ത്ര. സ​ഹോ​ദ​ര​ൻ: കു​ർ​ഷി​ത്ത്. ഹ​വ​ല്ലി​യി​ൽ ത​യ്യ​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം സു​ലൈ​ബീ​കാ​ത്ത് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.
ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് ഹ​വ​ല്ലി അ ​യൂ​ണി​റ്റ് അം​ഗ​മാ​ണ് പ​രേ​ത​ൻ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ