വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ൻ യു​എ​ഇ​യി​ൽ
Tuesday, January 19, 2021 12:22 AM IST
ദു​ബാ​യ്: ഇ​ന്ത്യ​യു​ടെ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ൻ മൂ​ന്നു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി യു​എ​ഇ​യി​ലെ​ത്തി. യു​എ​ഇ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി മ​ന്ത്രി ച​ർ​ച്ച​ക​ൾ ന​ട​ത്തും . അ​ബു​ദാ​ബി​യി​ലും ദു​ബാ​യി​ലു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ പ്ര​വാ​സി​ക​ളു​മാ​യി സം​വ​ദി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നു എം​ബ​സി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള