ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ഡ​യ​റ​ക്ട​റെ സ​ന്ദ​ർ​ശി​ച്ചു
Wednesday, October 28, 2020 12:36 AM IST
കു​വൈ​റ്റ് സി​റ്റി : ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ റ​ബ അ​ൽ റ​ബ​യു​മാ​യി ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വാ​ണി​ജ്യ, സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

കു​വൈ​ത്തി​ൽ പു​തു​താ​യി സ്ഥാ​ന​മേ​റ്റ സി​ബി ജോ​ർ​ജ് വി​വി​ധ മ​ന്ത്രി​മാ​രു​മാ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​വ​രു​ക​യാ​ണ്. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ന​സ് അ​ൽ സാ​ലി​ഹ്, ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്‌​സ​ബാ​ഹ്, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​സൗ​ദ് അ​ൽ ഹ​ർ​ബ് എ​ന്നി​വ​രു​മാ​യി ക​ഴി​ഞ്ഞ​യാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ