കുവൈറ്റ് പ്രവാസി കേരള കോൺഗ്രസ് എം (ജോസഫ്) ഭാരവാഹികളെ തെരഞ്ഞെടുത്തു
Monday, October 26, 2020 2:11 PM IST
കുവൈറ്റ്: പ്രവാസി കേരള കോൺഗ്രസ് എം (ജോസഫ്)യോഗം ഒക്ടോബർ 22-ന് zoom മീറ്റിങ് വഴി കൂടി. ഭാരവാഹികളായി അനിൽ തയ്യിൽ (പ്രസിഡന്റ്), സോജൻ തട്ടാമറ്റം, ഷൈറ്റസ്റ്റ് തോമസ് (വൈസ് പ്രസിഡന്റ്മാർ) മാർട്ടിൻ മാത്യു (ജനറൽ സെക്രട്ടറി )തോമസ് ജോണി അടപ്പൂർ (ജോയിന്റ് സെക്രട്ടറി, മീഡിയ കൺവീനർ)ബിനു അലക്സ് (ട്രഷറർ )ജേക്കബ് ചെറിയാൻ മാറട്ടുകളം (അഡ്വൈസറി ബോർഡ് ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ