ഫോ​ക്ക​സ് കു​വൈ​റ്റ് റി​വി​റ്റ് വെ​ബ്നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു
Sunday, October 25, 2020 9:46 PM IST
കു​വൈ​റ്റ്: എ​ൻ​ജി​നി​യ​റിം​ഗ് ഡി​സൈ​ൻ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ കു​വൈ​റ്റി​ലെ കൂ​ട്ടാ​യ്മ​യാ​യ ഫോ​റം ഓ​ഫ് കാ​ഡ് യു​സേ​ഴ്സ്, കു​വൈ​റ്റ് (ഫോ​ക്ക​സ് ) ആ​ട്ടോ ഡെ​സ്ക്ക്കി​ന്‍റെ​യും ലോ​ജി​ക് കോ​മി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഡി​സൈ​നിം​ഗ് രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ തൊ​ഴി​ൽ വി​ജ്ഞാ​നം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ 30 വെ​ള്ളി​യാ​ഴ്ച കു​വൈ​റ്റ് സ​മ​യം 4.30 മു​ത​ൽ 5.30 വ​രെ പു​തി​യ സോ​ഫ്റ്റ് വെ​യ​റാ​യ റി​വി​റ്റി​ൽ വെ​ബ്നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള ഡി​സൈ​നിം​ഗ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ https://lp.constantcontactpages.com/su/dj1bEWI
എ​ന്ന ലി​ങ്കി​ൽ ഒ​ക്ടോ​ബ​ർ 28 ന് ​രാ​ത്രി 10 മ​ണി​ക്ക് മു​ന്പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9968 7825,55715589/66461684 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ