കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, July 15, 2020 11:42 PM IST
കു​വൈ​റ്റ്: പ്ര​വാ​സ ജീ​വി​ത അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് മു​ൻ സെ​ക്ര​ട്ട​റി​യും അ​ഞ്ച​ൽ സ്വ​ദേ​ശി​യു​മാ​യ അ​ച്ച​ൻ കു​ട്ടി​ക്ക് സ​മാ​ജം യാ​ത്ര​യ​യ​പ്പു ന​ൽ​കി.

സ​ലിം​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സൂം ​മീ​റ്റിം​ഗി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യൂ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ലാ​ജി ജേ​ക്ക​ബ്, ജോ​ർ​ജ് വൈ​ര​മ​ണ്‍, ജേ​ക്ക​ബ് ച​ണ്ണ​പ്പെ​ട്ട, അ​ല​ക്സ് കു​ട്ടി പ​ന​വേ​ലി, ജോ​യ് ജോ​ണ്‍ തു​രു​ത്തി​ക്ക​ര, ജേ​ക്ക​ബ് വൈ​ദ്യ​ൻ, സ​ലി​ൽ വ​ർ​മ്മ, സ​ജി​മോ​ൻ, ബി​ജൂ ജോ​ർ​ജ്, രാ​ജ​ൻ കു​ള​ക്ക​ട, ജോ​സ് ത​ങ്ക​ച്ച​ൻ , സ​ന്തോ​ഷ് ച​ന്ദ്ര​ൻ, ജ​യ​ൻ സ​ദാ​ശി​വ​ൻ, മ​നീ​ഷ് നാ​യ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.​ട്ര​ഷ​റ​ർ ത​ന്പി ലൂ​ക്കോ​സ് ന​ന്ദി​യും ലാ​ജി ജേ​ക്ക​ബ് ഉ​പ​ഹാ​ര​വും കൈ​മാ​റി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ