കു​വൈ​റ്റി​ൽ ചൊ​വ്വാ​ഴ്ച 666 പേ​ർ​ക്ക് കോ​വി​ഡ്; 805 പേ​ർ രോ​ഗ​മു​ക്ത​രാ​യി
Tuesday, July 14, 2020 10:11 PM IST
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് 666 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 56174 ആ​യി. ചൊ​വ്വാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 421 പേ​ർ കു​വൈ​ത്തി​ക​ളും 245 പേ​ർ വി​ദേ​ശി​ക​ളു​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം 3,721 കോ​വി​ഡ് ടെ​സ്റ്റു​ക​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ത്തി​യ​ത്. ഇ​തോ​ടെ ആ​കെ ന​ട​ത്തി​യ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം 441143 ആ​യി ഉ​യ​ർ​ന്നു. കോ​വി​ഡ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന മൂ​ന്നു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 396 ആ​യി. സാ​ദ് അ​ൽ അ​ബ്ദു​ള്ള 32 പേ​ർ, ഖ​ർ​വാ​ൻ 23 പേ​ർ, ഒ​യ്യൂ​ൻ 22 പേ​ർ, സ​ബാ​ഹി​യ 21 പേ​ർ, ഫ​ഹാ​ഹീ​ൽ 21 പേ​ർ, അ​ബാ​സി​യ 19 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ന​ലെ 805 പേ​രാ​ണ് രോ​ഗ മു​ക്തി നേ​ടി​യ​ത്. ഇ​തോ​ടെ ആ​കെ രോ​ഗ മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 46161 ആ​യി. 9617 പേ​രാ​ണ് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. 156 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ