പ​ൽ​പ​ക് ഫു​ട്ബോ​ൾ ടീ​മി​ന്‍റെ ജേ​ഴ്സി പ്ര​കാ​ശ​നം ചെയ്തു
Thursday, January 23, 2020 9:59 PM IST
കു​വൈ​ത്ത്: കെ​ഫാ​ക്ക് ജി​ല്ലാ​ത​ല ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (പ​ൽ​പ​ക്) ഫു​ട്ബോ​ൾ ടീ​മി​ന്‍റെ ജേ​ഴ്സി പ്ര​കാ​ശ​നം മി​ഷ​റീ​ഫ് സ്പോ​ർ​ട്സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്നു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ക​ഞ്ചി​ക്കോ​ട് മേ​ഖ​ല​യി​ൽ പ്ര​വാ​സി സം​രം​ഭ​ക​മാ​യി ഉ​യ​ർ​ന്നു വ​രു​ന്ന ഫോ​ർ​ച്യൂ​ണ്‍ മാ​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത ജേ​ഴ്സി​യു​ടെ പ്ര​കാ​ശ​ന ക​ർമത്തി​ൽ പ​ൽ​പ​ക് ജ​നറൽ ​സെ​ക്ര​ട്ട​റി സു​രേ​ഷ് പു​ളി​ക്ക​ൽ, ര​ക്ഷ​ധി​കാ​രി സു​രേ​ഷ് മാ​ധ​വ​ൻ, പ​ബ്ലി​ക് റി​ലേ​ഷ​ൻ സെ​ക്ര​ട്ട​റി വേ​ണു​കു​മാ​ർ, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ്, കെ​ഫാ​ക്ക് പ്ര​സി​ഡ​ന്‍റ് സി​ദ്ധി​ക്ക്, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ റ​ഹ​മാ​ൻ, അ​സിസ്റ്റന്‍റ് സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഇ​ക്ബാ​ൽ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ഗു​ലാം മു​സ്ത​ഫ, ജ​യ​കു​മാ​ർ, ന​വാ​സ്, മ​ണ്‍​സൂ​ർ, വി​ഷ്ണു, മു​ഹ​മ​ദ്, ജി​നീ​ഷ്, ഫൈ​സ​ൽ, അ​ബാ​സ്, ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ