ദുബായിൽ രക്തദാന ക്യാമ്പ് ഡിസംബർ 2 ന്
Saturday, November 30, 2019 4:23 PM IST
ദുബായ്: യുഎഇ ദേശീയ ദിനത്തിന്‍റെ ഭാഗമായി ദുബായ് കെ എം സി സി കാസർഗോഡ് മണ്ഡലം കമ്മിറ്റി കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീമുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഡിസംബർ 2 (തിങ്കൾ) നു ദുബായ് ദേര ഹയാത്ത് റീജൻസിക് മുൻവശമുള്ള മശ്രിക് ബാങ്കിനു സമീപം നടക്കുമെന്ന് പ്രസിഡന്‍റ് ഫൈസൽ പട്ടേൽ, ജനറൽ സെക്രട്ടറി പി.ഡി. നൂറുദീൻ , ‌ട്രഷറർ സത്താർ ആലമ്പാടി, ഓർഗനസിംഗ് സെക്രട്ടറി സിദ്ദിഖ് ചൗക്കി എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: 0556433818, 0551552889, 0552427443