റൂ​വി. സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് സെ​ൻ​റ് പോ​ൾ ദേ​വാ​ല​യ​ത്തി​ൽ വാ​ർ​ഷി​ക ധ്യാ​നം
Tuesday, November 12, 2019 10:29 PM IST
മ​സ്ക്ക​റ്റ്: മ​സ്ക്ക​റ്റ് മ​ല​യാ​ളി ക​ത്തോ​ലി​ക്കാ പ്രാ​ർ​ഥ​ന കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റൂ​വി. സെ​ൻ​റ് പീ​റ്റ​ർ ആ​ൻ​ഡ് സെ​ൻ​റ് പോ​ൾ. ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വാ​ർ​ഷി​ക ധ്യാ​നം ആ​രം​ഭി​ച്ചു.

ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും വൈ​കി​ട്ട് 8 മു​ത​ൽ ധ്യാ​നം ആ​രം​ഭി​ക്കും. വാ​ർ​ഷി​ക ധ്യാ​ന​ത്തി​ന് റ​വ. ഫാ. ​ഷാ​ജി ക​രി​ബ്ലാ​നി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും.

മ​ല​യാ​ളി ക​ത്തോ​ലി​ക്കാ കൂ​ട്ടാ​യ്മ​യു​ടെ ഇ​രു​പ​ത്തി​യെ​ട്ടാ​മ​ത്തെ വാ​ർ​ഷി​കം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ പാ​രി​ഷ് ഹാ​ളി​ൽ വ​ച്ചു ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി കൂ​ടി ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പൊ​തു സ​മ്മേ​ള​നം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ , സ്നേ​ഹ​വി​രു​ന്ന് ഉ​ണ്ടാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: ബി​ജു വെ​ണ്ണി​ക്കു​ളം