ഐ​സി​എ​ഫ് മ​ദ്ഹു​റ​സൂ​ൽ സ​മ്മേ​ള​നം ജ​ന​പ​ങ്കാ​ളി​ത്ത​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി
Monday, November 11, 2019 10:11 PM IST
മ​നാ​മ: തി​രു​ന​ബി (സ) ​കാ​ല​ത്തി​ന്‍റെ വെ​ളി​ച്ചം എ​ന്ന പ്ര​മേ​യ​ത്തി​ൽ ഐസിഎ​ഫ് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​ൽ ഹി​ലാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ദ്ഹു​റ​സൂ​ൽ സ​മ്മേ​ള​നം സം​ഘാ​ട​നം കൊ​ണ്ടും നി​റ​ഞ്ഞ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

സ​ൽ​മാ​ബാ​ദ് അ​ൽ ഹി​ലാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഐ​സി​എ​ഫ് സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ് നി​സാ​മു​ദ്ദീ​ൻ മു​സ​ല്യാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ നാ​ഷ​ന​ൽ അ​ഡ്മി​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ സ​ലാം മു​സ്ല്യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​യി​ദ് ടൗ​ണ്‍ മ​സ്ജി​ദ് ഇ​മാം ശൈ​ഖ് അ​ബ്ദു​ന്നാ​സ​ർ മു​ഖ്യാ​തി​ഥി​യാ​യ ച​ട​ങ്ങി​ൽ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ അം​ഗം ഇ​സ്സു​ദ്ദീ​ൻ കാ​മി​ൽ സ​ഖാ​ഫി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി, അ​ബ്ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ , എം.​സി.​അ​ബ്ദു​ൽ ക​രീം (ഐ.​സി.​എ​ഫ്) അ​ഡ്വ: ഷ​ബീ​റ​ലി (ആ​ർഎ​സ്.​സി) , ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം (കെ​എംസിസി) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സു​ലൈ​മാ​ൻ ഹാ​ജി, വി. ​പി. കെ. ​അ​ബൂ​ബ​ക്ക​ർ ഹാ​ജി , റ​ഫീ​ക്ക് ല​ത്വീ​ഫി വ​ര​വൂ​ർ , അ​ബ്ദു​റ​ഹീം പേ​രാ​ന്പ്ര, ബ​ഷീ​ർ മാ​സ്റ്റ​ർ ക്ലാ​രി സം​ബ​ന്ധി​ച്ചു .ഹം​സ ഖാ​ലി​ദ് സ​ഖാ​ഫി സ്വാ​ഗ​ത​വും ഷാ​ജ​ഹാ​ൻ കൂ​രി​ക്കു​ഴി ന​ന്ദി​യും പ​റ​ഞ്ഞു.