ദ​ക്ഷി​ണ റെ​യി​ൽ​വേ വ​രു​മാ​ന​ത്തി​ൽ മു​ന്നി​ൽ ചെ​ന്നൈ സെ​ൻ​ട്ര​ൽ റെ‍​യി​ൽ​വേ സ്റ്റേ​ഷ​ൻ
Tuesday, April 30, 2024 7:13 AM IST
കോ​യ​മ്പ​ത്തൂ​ർ: ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം (2023-24) ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന 100 സ്റ്റേ​ഷ​നു​ക​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു.

1216 കോ​ടി വ​രു​മാ​ന​വു​മാ​യി ചെ​ന്നൈ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഒ​ന്നാം സ്ഥാ​ന​ത്തും 564 കോ​ടി വ​രു​മാ​ന​വു​മാ​യി എ​ഗ്മോ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്.
325 കോ​ടി രൂ​പ വ​രു​മാ​ന​വു​മാ​യി കോ​യ​മ്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​ണ് മൂ​ന്നാം സ്ഥാ​നം.
കോ​യ​മ്പ​ത്തൂ​ർ, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, മ​ധു​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കു പി​ന്നാ​ലെ റ​വ​ന്യു ലി​സ്റ്റി​ലു​ണ്ട്.

കോ​യ​മ്പ​ത്തൂ​രി​ലെ ര​ണ്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളാ​യ ബോ​ത്ത​നൂ​ർ, വ​ട​കോ​ബാ​യ് എ​ന്നി​വ ഇ​പ്പോ​ൾ ന​വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കോ​യ​മ്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ധി​ക അ​റ്റ​കു​റ്റ​പ്പ​ണി സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും യാത്രക്കാരുടെ ഭാഗത്തി നിന്ന് ഉ​യ​ർ​ന്നി​ട്ടു​ണ്ട്.