മരിച്ചനിലയിൽ
1544828
Wednesday, April 23, 2025 11:26 PM IST
പഴയന്നൂർ: വീട്ടമ്മയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പഴയന്നൂർ വെള്ളാർക്കുളം കടവത്ത് അഷാഫിന്റെ ഭാര്യ ബദറുന്നീസ(42) ആണ് മരിച്ചത്.
പഴയന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മക്കൾ: ഫറൂക്ക്, ആഷിക്ക്, ആമിന.