യു​വാ​വ് ഗ​ൾ​ഫി​ൽ മ​രി​ച്ചു
Saturday, June 22, 2024 11:34 PM IST
എ​രു​മ​പ്പെ​ട്ടി: കി​ട​ങ്ങൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് ഗ​ൾ​ഫി​ൽ മ​രി​ച്ചു. മ​ര​ത്തം​കോ​ട് കി​ട​ങ്ങൂ​ർ കൊ​ട്ടാ​ര​പ്പാ​ട്ട് സോ​മ​ന്‍റെ മ​ക​ൻ ശി​ൽ​പി സാ​ഗ​ർ (28) ആ​ണ് ഫു​ജൈ​റ​യി​ൽ മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ. മാ​താ​വ്: സു​നി​ത.