സ്വാശ്രയ കോളജ് പ്രിൻസിപ്പൽമാരുടെ യോഗം
1550113
Friday, May 16, 2025 5:15 AM IST
കോലഞ്ചേരി: മലേകുരിശ് ബിഎഡ് കോളജിൽ നടന്ന സ്വാശ്രയ ട്രെയിനിങ് കോളജ് പ്രിൻസിപ്പൽസ് അസോസിയേഷൻ പൊതുയോഗം ഡോ. ഷൈജു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ.കെ. ജോൺ അധ്യക്ഷത വഹിച്ചു.
ഡോ. കെ. അനിൽകുമാർ, ഡോ. ജെബിമോൾ മൈതീൻ, ഡോ. ഡിക്സൺ പി. തോമസ്, ഡോ. മിനി മത്തായി, ഡോ ബെന്നി വർഗീസ് എന്നിവർ പ്രസംഗിച്ചു.