കോ​ത​മം​ഗ​ലം : എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2023-24, 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 30 ല​ക്ഷം അ​നു​വ​ദി​ച്ച് ന​വീ​ക​രി​ച്ച വാ​ര​പ്പെ​ട്ടി ല​ത്തീ​ൻ പ​ള്ളി​പ്പ​ടി - കു​ട​മു​ണ്ട റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ നി​ർ​വ​ഹി​ച്ചു.

വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റാ​ണി​ക്കു​ട്ടി ജോ​ർ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യാ​ന നോ​ബി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ശ​ശി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ദീ​പാ ഷാ​ജു,

വാ​ർ​ഡം​ഗ​ങ്ങ​ളാ​യ പി.​പി. കു​ട്ട​ൻ, ബേ​സി​ൽ യോ​ഹ​ന്നാ​ൻ, ഷ​ജി ബെ​സി, കെ.​കെ. ഹു​സൈ​ൻ, എ​സ്ഡി കോ​ണ്‍​വ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ എ​വു​ലി​ൻ, ടി.​പി. മ​ർ​ക്കോ​സ്, പി.​എ​സ്. ന​ജീ​ബ്, ഹാ​ൻ​സി പോ​ൾ, പീ​റ്റ​ർ വെ​ള്ള​ക്കാ​ട്ട്, ഒ.​എം. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.