ത​ല​യോ​ല​പ്പ​റ​മ്പ്:​ ഓ​ണ​പ്പൂ​ക്ക​ളം തീ​ർ​ക്കാ​ൻ വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ൽ ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം തീ​ർ​ത്തൊ​രു​വീ​ട്ട​മ്മ. അ​ഞ്ചു ത​വ​ണ വ​ട​യാ​റി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യാ​യ പ​ന്ത്ര​ണ്ടി​ൽ ദീ​പാ​ഷാ​ജി​യാ​ണ് വീ​ടി​ന്‍റെ ടെ​റ​സി​ൽ പൂ​ന്തോ​ട്ട​മൊ​രു​ക്കി​യ​ത്. പൂ​കൃ​ഷി വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്.