ച​​​ങ്ങ​​​നാ​​​ശേ​​​രി: അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മി​​​ക​​​വു​​​റ്റ സം​​​ഘാ​​​ട​​​നം ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ലി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ ച​​​ട​​​ങ്ങ് ശ്ര​​​ദ്ധേ​​​യ​​​മാ​​​ക്കി. ര​​​ണ്ടു​​​മാ​​​സ​​​ക്കാ​​​ല​​​മാ​​​യി ന​​​ട​​​ന്ന ഒ​​​രു​​​ക്ക​​​ങ്ങ​​​ളാ​​​ണ് പ​​​രി​​​പാ​​​ടി​​​യെ മി​​​ക​​​വു​​​റ്റ​​​താ​​​ക്കി​​​യ​​​ത്.

മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യ​​​ങ്ക​​​ണ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ പ​​​ന്ത​​​ലും അ​​​നു​​​ബ​​​ന്ധ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​മാ​​​യി​​​രു​​​ന്നു ഏ​​​റെ ആ​​​ക​​​ര്‍ഷ​​​കം. സ്റ്റേ​​​ജും അ​​​തി​​​ല്‍ പൗ​​​ര​​​സ്ത്യ ആ​​​രാ​​​ധ​​​ന​​​ക്ര​​​മ രീ​​​തി​​​യി​​​ല്‍ സജ്ജീ​​​ക​​​രി​​​ച്ച മ​​​ദ്ബ​​​ഹ​​​യും ച​​​ട​​​ങ്ങി​​​നെ ഭ​​​ക്തി​​​നി​​​ര്‍ഭ​​​ര​​​മാ​​​ക്കി. അ​​​തി​​​രൂ​​​പ​​​ത​​​യെ ന​​​യി​​​ച്ച പൂ​​​ര്‍വ​​​പി​​​താ​​​ക്ക​​​ന്മാ​​​ര്‍ അ​​​ന്ത്യ​​​വി​​​ശ്ര​​​മം കൊ​​​ള്ളു​​​ന്ന മ​​​ര്‍ത്ത്മ​​​റി​​​യം ക​​​ബ​​​റി​​​ട​​​ പ​​​ള്ളി​​​യോ​​​ടു ചേ​​​ര്‍ന്നാ​​​ണ് പ​​​ന്ത​​​ല്‍ സ​​​ജ്ജ​​​മാ​​​ക്കി​​​യ​​​ത്. പ​​​ങ്കെ​​​ടു​​​ത്ത വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ള്‍ക്കും വി​​​ശ്വാ​​​സീ​​​സ​​​മൂ​​​ഹ​​​ത്തി​​​നും ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ള്‍ കൂ​​​ടാ​​​തെ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യ​​​തും സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മാ​​​റ്റു​​​കൂ​​​ട്ടി.

ച​​​ട​​​ങ്ങു​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ര്‍ക്ക് പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം ഇ​​​രി​​​പ്പി​​​ട​​​ങ്ങ​​​ളും പ​​​രി​​​പാ​​​ടി​​​ക​​​ള്‍ വീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് എ​​​ല്‍ഇ​​​ഡി സ്‌​​​ക്രീ​​​നു​​​ക​​​ളും ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​രി​​​പ്പി​​​ട​​​ങ്ങ​​​ളി​​​ല്‍ത്ത​​​ന്നെ കു​​​ടി​​​വെ​​​ള്ള​​​വും ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​വും എ​​​ത്തി​​​ച്ചു​​​ന​​​ല്‍കാ​​​ന്‍ സം​​​ഘാ​​​ട​​​ക​​​ര്‍ ശ്ര​​​ദ്ധി​​​ച്ചു. 1001 പേ​​​ര​​​ട​​​ങ്ങി​​​യ വോ​​​ള​​​ന്‍റി​​​യ​​​ര്‍ ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ളും വി​​​ല​​​മ​​​തി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യി​​​രു​​​ന്നു.

വി​​​കാ​​​രി ​​​ജ​​​ന​​​റാ​​​ള്‍മാ​​​രാ​​​യ മോ​​​ണ്‍. ജോ​​​സ​​​ഫ് വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍, മോ​​​ണ്‍. ജ​​​യിം​​​സ് പാ​​​ല​​​യ്ക്ക​​​ല്‍, മോ​​​ണ്‍. വ​​​ര്‍ഗീ​​​സ് താ​​​ന​​​മാ​​​വു​​​ങ്ക​​​ല്‍, ചാ​​​ന്‍സ​​​ല​​​ര്‍ റ​​​വ.​​​ഡോ. ഐ​​​സ​​​ക് ആ​​​ല​​​ഞ്ചേ​​​രി, പ്രൊ​​​ക്യു​​​റേ​​​റ്റ​​​ര്‍ ഫാ. ​​​ചെ​​​റി​​​യാ​​​ന്‍ കാ​​​രി​​​ക്കൊ​​​മ്പി​​​ല്‍, ക​​​ത്തീ​​​ഡ്ര​​​ല്‍ വി​​​കാ​​​രി റ​​​വ.​​​ഡോ. ജോ​​​സ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍, റ​​​വ.​​​ഡോ. തോ​​​മ​​​സ് ക​​​റു​​​ക​​​ക്ക​​​ളം, ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ചാ​​​മ​​​ക്കാ​​​ല, ഫാ. ​​​ജോ​​​ര്‍ജ് മാ​​​ന്തു​​​രു​​​ത്തി​​​ല്‍, ഫാ. ​​​ജ​​​യിം​​​സ് കൊ​​​ക്കാ​​​വ​​​യ​​​ലി​​​ല്‍, ഫാ. ​​​ടെ​​​ജി പു​​​തു​​​വീ​​​ട്ടി​​​ല്‍ക്ക​​​ളം, ഫാ. ​​​ജോ​​​സ​​​ഫ് പു​​​തു​​​വീ​​​ട്ടി​​​ല്‍, ഫാ. ​​​മാ​​​ത്യു മാ​​​റാ​​​ട്ടു​​​ക​​​ളം, ഫാ. ​​​ജോ​​​ര്‍ജ് വ​​​ല്ല​​​യി​​​ല്‍, ഫാ. ​​​തോ​​​മ​​​സ് താ​​​ന്നി​​​യ​​​ത്ത്, ഫാ. ​​​മ​​​നോ​​​ജ് ക​​​റു​​​ക​​​യി​​​ല്‍, ഫാ. ​​​ലി​​​ബി​​​ന്‍ തു​​​ണ്ടു​​​ക​​​ളം, ഫാ. ​​​ജെ​​​റി​​​ന്‍ കാ​​​വ​​​നാ​​​ട്ട്, ഫാ. ​​​ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ത്ത​​​റ, അ​​​ഡ്വ. ജോ​​​ജി ചി​​​റ​​​യി​​​ല്‍, ഡോ. ​​​രേ​​​ഖ മാ​​​ത്യു, ബി​​​ജു സെ​​​ബാ​​​സ്റ്റ്യ​​​ന്‍, ജോ​​​മി ജോ​​​സ​​​ഫ് കാ​​​വാ​​​ലം​​​പു​​​തു​​​പ്പ​​​റ​​​മ്പി​​​ൽ, സൈ​​​ബി അ​​​ക്ക​​​ര, ഡോ. ​​​റൂ​​​ബി​​​ള്‍ രാ​​​ജ്, ബി​​​നോ പാ​​​റ​​​ക്ക​​​ട​​​വി​​​ല്‍, ലാ​​​ലി​​​ച്ച​​​ന്‍ മു​​​ക്കാ​​​ട​​​ന്‍, ജോ​​​ബി തൂ​​​മ്പു​​​ങ്ക​​​ല്‍, ജേ​​​ക്ക​​​ബ് ജോ​​​ബ്, ബി​​​നു ഡോ​​​മി​​​നി​​​ക്, ബാ​​​ബു ക​​​ളി​​​ക്ക​​​ല്‍, എ.​​​ജെ. ജോ​​​സ​​​ഫ്, ജോ​സു​കു​ട്ടി കു​ട്ടം​പേ​രൂ​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍കി.


സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത പ്ര​മു​ഖ​ര്‍

വി​വ​രാ​വ​കാ​ശ​ക​മ്മീ​ഷ​നം ഗം സോ​ണി​ച്ച​ന്‍ പി. ​ജോ​സ​ഫ്, സ​ണ്ണി​ച്ച​ന്‍ ഇ​ടി​മ​ണ്ണി​ക്ക​ല്‍, ടോ​ണി സി. ​ക​ല്ലു​ക​ളം, ടോം ​സി. വാ​ട​യി​ല്‍, ജോ​സ് ജോ​ണ്‍ വെ​ങ്ങാ​ന്ത​റ, ടോം ​ആ​ദി​ത്യ, പ്ര​ഫ.​ജെ. ഫി​ലി​പ്പ്, സ​ന്തോ​ഷ് പൂ​വ​ത്തി​ല്‍, കെ.​എ​ഫ്. വ​ര്‍ഗീ​സ്, സ​ണ്ണി തോ​മ​സ്, മാ​ത്യൂ​സ് ജോ​ര്‍ജ്, ജോ​സി സെ​ബാ​സ്റ്റ്യ​ന്‍, പ്രി​ന്‍സ് ലൂ​ക്കോ​സ്, വി.​ജെ. ലാ​ലി, ടോ​മി ക​ല്ലാ​നി, മാ​ത്തു​ക്കു​ട്ടി പ്ലാ​ത്താ​നം, ഡോ. ​അ​ജീ​സ് ബെ​ന്‍ മാ​ത്യൂ​സ്, ആ​ന്‍റ​ണി കു​ന്നും​പു​റം, അ​ഡ്വ. ബോ​ബ​ന്‍ തെ​ക്കേ​ല്‍, ജ​യി​സ​ണ്‍ ജോ​സ​ഫ്, ജോ​ഷി ഫി​ലി​പ്പ്, ഫി​ല്‍സ​ണ്‍ മാ​ത്യൂ​സ്, സെ​ബാ​സ്റ്റ്യ​ന്‍ മ​ണ​മേ​ല്‍, ബീ​നാ ജോ​ബി, വ​ര്‍ഗീ​സ് കു​ട്ടം​പേ​രൂ​ര്‍, ഷാ​ജ​ന്‍ ഓ​വേ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍...