ക​ടു​ത്തു​രു​ത്തി: കോ​ണ്‍ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ അ​നു​സ്മ​ര​ണം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ​ന്‍. ദി​വാ​ക​ര​ന്‍ നാ​യ​ര്‍, എം.​കെ. സാം​ബു​ജി, എം.​കെ. ഇ​ന്ദു​ചൂ​ഡ​ന്‍, സി. ​കെ. ശ​ശി, ടോ​മി പ്രാ​ല​ടി​യി​ല്‍, ജോ​യി ചാ​ക്കോ, മാ​ത്യു പാ​യി​ക്കാ​ട​ന്‍, മ​ധു എ​ബ്ര​ഹാം, നോ​ബി മു​ണ്ട​യ്ക്ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ത​ല​യോ​ല​പ്പ​റ​മ്പ്: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി ദി​ന​വും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ, ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​രു​ടെ ജ​ന്മ​ദി​ന​വും ത​ല​യോ​ല​പ്പ​റ​മ്പ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി.​പ്ര​സാ​ദ്, പി.​കെ.​ദി​നേ​ശ​ൻ, കു​ര്യാ​ക്കോ​സ് തോ​ട്ട​ത്തി​ൽ,എ​ൻ.​സി.​തോ​മ​സ്, എം.​ആ​ർ. ഷാ​ജി, വി.​ടി. ജ​യിം​സ്,വി​ജ​യ​മ്മ ബാ​ബു, സി​യാ​ദ് ബ​ഷീ​ർ,സ​ന്തോ​ഷ് ശ​ർ​മ്മ, കെ.​കെ. കൃ​ഷ്ണ​കു​മാ​ർ, കെ.​ഡി. ദേ​വ​രാ​ജ​ൻ ,മോ​ഹ​ൻ കെ. ​തോ​ട്ടു​പ്പു​റം, പോ​ൾ തോ​മ​സ്, എം.​ജെ. ജോ​ർ​ജ്, റ​ഷീ​ദ് മ​ങ്ങാ​ട​ൻ, പി.​വി.​സു​രേ​ന്ദ്ര​ൻ,കെ. ​സ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

വൈ​ക്കം: ടൗ​ൺ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 40-ാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ണി സ​ണ്ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ഡി. ഉ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ​സ​ലാം റാ​വു​ത്ത​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​ത രാ​ജേ​ഷ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. സു​ഭാ​ഷ്, ഇ​ട​വ​ട്ടം ജ​യ​കു​മാ​ർ,പി.​എ​ൻ. കി​ഷോ​ർ​കു​മാ​ർ, ജോ​ർ​ജ് വ​ർ​ഗീ​സ്, കെ. ​ബാ​ബു​രാ​ജ്, എം.​ടി. അ​നി​ൽ​കു​മാ​ർ, കെ. ​എ​ൻ.​രാ​ജ​പ്പ​ൻ, ശ്രീ​ദേ​വി അ​നി​രു​ദ്ധ​ൻ,പി.​ഡി. ബി​ജി​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അം​ബി​കാ​മാ​ർ​ക്ക​റ്റ്: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അം​ബി​കാ​മാ​ർ​ക്ക​റ്റി​ലെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​യോ​ഗ​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ആ​ർ.​ഷൈ​ല​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി.​വി. ജ​യ​ന്ത​ൻ, കെ​എ​സ്എ​സ്പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. മ​ണി​ലാ​ൽ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൻ.​ജി. അ​പ്പ​ൻ, പി.​ജി. ഷാ​ജി, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​ര​ഘു, വാ​ർ​ഡ് പ്ര​സി​ഡ​ൻ​റ് സേ​വ്യ​ർ ച​ക്കാ​ല​ക്ക​ൽ, ജോ​സ് ടി.​സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.