തൊ​ഴി​ല്‍ സ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്ത ു
Friday, December 9, 2022 1:07 AM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തി​​ല്‍ തൊ​​ഴി​​ല്‍ സ​​ഭ​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സി​​ബി പ്ര​​മോ​​ദ് ഉ​​ദ്ഘാ​​ട​​നം​നി​​ര്‍​വ​​ഹി​​ച്ചു. സം​​രം​​ഭ​​ക​​ര്‍, കെ ​​ഡി​​സ്‌​​ക് പ്ലാ​​റ്റ്ഫോ​​മി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​ട്ടു​​ള്ള​​വ​​ര്‍, വി​​വി​​ധ പ്രാ​​ദേ​​ശി​​ക തൊ​​ഴി​​ലു​​ക​​ളി​​ല്‍ ഏ​​ര്‍​പ്പെ​​ടു​​ന്ന​​വ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​ത്യേ​​ക ഗ്രൂ​​പ്പു​​ക​​ളാ​​യി തി​​രി​​ഞ്ഞ് ച​​ര്‍​ച്ച​​ക​​ള്‍ ന​​ട​​ത്തു​​ക​​യും വി​​വി​​ധ തൊ​​ഴി​​ല്‍ ക്ല​​ബ്ബു​​ക​​ള്‍ രൂ​​പീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തു.

മി​​ക​​ച്ച സ​​മ്മി​​ശ്ര ക​​ര്‍​ഷ​​ക​​യ്ക്കു​​ള്ള സം​​സ്ഥാ​​ന പു​​ര​​സ്‌​​കാ​​രം നേ​​ടി​​യ വി​​ധു രാ​​ജീ​​വ് ച​​ര്‍​ച്ച​​യി​​ല്‍ പ​​ങ്കെ​​ടു​​ത്ത് സം​​സാ​​രി​​ച്ചു. കി​​ല റി​​സോ​​ഴ്സ് പേ​​ഴ്സ​​ണ്‍​സ്, കു​​ടും​​ബ​​ശ്രീ എം​​ഇ​​സി വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ലെ കോ​-​ഓ​ർ​ഡി​​നേ​​റ്റ​​ര്‍​മാ​​ര്‍ എ​​ന്നി​​വ​​രും തൊ​​ഴി​​ല്‍ സ​​ഭ​​യു​​ടെ ഭാ​​ഗ​​മാ​​യി. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് സൈ​​ന​​മ്മ ഷാ​​ജു ര​​ക്ഷാ​​ധി​​കാ​​രി ആ​​യ സം​​ഘാ​​ട​​ക​​സ​​മി​​തി തൊ​​ഴി​​ല്‍​സ​​ഭക​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കി.