പൊ​ൻ​കു​ന്നം ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ
Monday, December 5, 2022 10:26 PM IST
പൊ​ൻ​കു​ന്നം: തി​രു​ക്കു​ടും​ബ ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ എ​ട്ടു മു​ത​ൽ 11 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജോ​ണി ചെ​രി​പു​റം, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ളി​യ്ക്ക​ക്കു​ന്നേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
എ​ട്ടി​നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​ആ​രാ​ധ​ന, അ​ഞ്ചി​നു കൊ​ടി​യേ​റ്റ്, 5.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന, 6.30നു ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. ഒ​ന്പ​തി​നു രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 10നു ​ജ​പ​മാ​ല, വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, നേ​ർ​ച്ച വി​ത​ര​ണം.
10നു ​രാ​വി​ലെ ആ​റി​നും 10നും ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.15നു ​സു​റി​യാ​നി കു​ർ​ബാ​ന, 6.30ന് ​ടൗ​ൺ ചു​റ്റി പ്ര​ദ​ക്ഷി​ണം, രാ​ത്രി എ​ട്ടി​ന് ആ​കാ​ശ​വി​സ്മ​യം. 11നു ​രാ​വി​ലെ 5.15നും ​ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന, 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ബ്രി​ജേ​ഷ് പു​റ്റു​മ​ണ്ണി​ൽ. വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ആ​ൻഡ്രൂ​സ് പേ​ഴും​കാ​ട്ടി​ൽ, ആ​റി​നു പ്ര​ദ​ക്ഷി​ണം, രാ​ത്രി 7.30നു ​ഗാ​ന​മേ​ള.