ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു
Tuesday, July 2, 2024 2:58 AM IST
പ​ത്ത​നം​തി​ട്ട: ഡോ​ക്ടേ​ഴ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി കേ​ഡ​റ്റ്‌​സ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ജി​ജി മാ​ത്യു സ്ക​റി​യ സ​ന്ദേ​ശം ന​ൽ​കി. സി​പി​ഒ വി.​ടി. മി​ന്‍റോ, എ​സി​പി​ഒ ജി​ഷാ തോ​മ​സ്, ഡോ. ​ഷീ​ജ, ഡോ. ​മി​നി, ഡോ. ​ആ​ൻ​സി, ഡോ. ​ജോ​യ്സ്, ഡോ. ​കൃ​ഷ്ണ​വേ​ണി, ഡോ. ​മീ​ന, ഡോ. ​ജോ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ​ക്ടേ​ഴ്സി​ന് എ​സ്പി​സി കേ​ഡ​റ്റ്‌​സ് പൂ​ക്ക​ളും അ​നു​മോ​ദ​ന കാ​ർ​ഡു​ക​ളും ന​ൽ​കി ആ​ദ​രി​ച്ചു.