ആ​ശു​പ​ത്രി​യി​ൽ താ​ൽ​ക്കാ​ലി​ക ഒ​ഴി​വ്
Thursday, October 6, 2022 11:25 PM IST
ച​വ​റ : നീ​ണ്ട​ക​ര ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡെ​ന്ത​ൽ ഡോ​ക്ട​ർ, സെ​ക്യൂ​രി​റ്റി സ്റ്റാ​ഫ് എ​ന്നീ ത​സ്തി​ക​ളി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. ദ​ന്ത​ൽ ഡോ​ക്ട​ർ​ക്ക് ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത ബി​ഡി​എ​സ്, ദ​ന്ത​ൽ കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ, ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി പ​രി​ച​യം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ണം. സെ​ക്യൂ​രി​റ്റി സ്റ്റാ​ഫി​ന്‍റെ യോ​ഗ്യ​ത വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്ക് മു​ൻ​ഗ​ണ​ന, പ്രാ​യം 45 ന് ​താ​ഴെ​യാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ർ വെ​ള്ള​പേ​പ്പ​റി​ൽ അ​പേ​ക്ഷ​യോ​ടൊ​പ്പം യോ​ഗ്യ​ത, തൊ​ഴി​ൽ പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ്, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ 14ന് ​രാ​വി​ലെ 10 ന് ​നേ​രി​ട്ടു​ള്ള ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം.