കാ​പ്പ: യുവാവ് അ​റ​സ്റ്റിൽ
Friday, June 28, 2024 7:44 AM IST
കൂ​ത്തു​പ​റ​മ്പ്: നെ​ടു​മ്പാ​ശേ​രി സ്വ​ർ​ണ​ക്ക​വ​ർ​ച്ച ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. മാ​ങ്ങാ​ട്ടി​ടം ക​ണ്ടേ​രി​യി​ലെ ഹി​ബ മ​ൻ​സി​ലി​ൽ സി.​കെ. അ​നീ​സി​നെ (34) യാ​ണ് കൂ​ത്തു​പ​റ​മ്പ് എ​സ്ഐ ടി. ​അ​ഖി​ലും സം​ഘ​വു​ം അ​റ​സ്റ്റ് ചെ​യ്ത​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്‌​ട​റു​ടെ ഉ​ത്ത​ര​വി​​ലാ​ണു കാ​പ്പ ചു​മ​ത്തി​യ​ത്.