ന​ട​വ​യ​ൽ: സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ൽ വാ​യ​ന​ദി​നം ആ​ഘോ​ഷി​ച്ചു. ക​ഥാ​കൃ​ത്ത് ഹാ​രി​സ് നെ​ൻ​മേ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ക്കു​റി​പ്പ് ത​യാ​റാ​ക്ക​ൽ മ​ത്സ​ര വി​ജ​യി​ക​ളാ​യ ആ​ർ​ലി​ൻ കെ. ​ലി​ജോ, ദേ​വ​നാ​രാ​യ​ണ​ൻ, ജോ​ഷ് ആ​ന്‍റ​ണി, ബി​നോ​യ് എ​ന്നി​വ​ർ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും കൂ​ടു​ത​ൽ പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ച ഇ​സാ സി​സി​ലി​ൻ റോ​ബി​ൻ​സ്, അ​ദ്രി​കാ പി. ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു.

ഫാ.​ ക്ലി​ന്‍റോ പു​ലി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ കെ.​ജെ. ജോ​സ​ഫ് സ​ന്ദേ​ശം ന​ൽ​കി. ഹെ​ഡ്മാ​സ്റ്റ​ർ ബെ​ന്നി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജേ​ഷ് കോ​യി​ക്കാ​ട്ടി​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റും വാ​ർ​ഡ് മെം​ബ​റു​മാ​യ സ​ന്ധ്യ ലി​ഷു, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി.​ഡി. മോ​ളി, ഷാ​ജി പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​ക്ക് ഒ​രു പു​സ്ത​കം പ​ദ്ധ​തി​യി​ൽ 50 ഓ​ളം കു​ട്ടി​ക​ൾ പു​സ്ത​ക​ങ്ങ​ൾ സം​ഭാ​വ​ന ന​ൽ​കി.

ത​രി​യോ​ട്:​ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ ്ധ​പു​സ്ത​കം എ​ന്‍റെ ച​ങ്ങാ​തി​ ​എ​ന്ന സ​ന്ദേ​ശ​വു​മാ​യി വാ​യ​ന​ദി​നം ആ​ഘോ​ഷി​ച്ചു. ഭാ​വ​ച്ചി​ത്ര ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റും റി​ട്ട.​പ്ര​ധാ​നാ​ധ്യാ​പ​ക​നു​മാ​യ എം. ​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​തോ​മ​സ് പ്ലാ​ശ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ര​ച​ന​യാ​യ​ ​അ​ക്ഷ​ര​മു​റ്റം​ ഭാ​വ​ചി​ത്ര ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി ഷി​നോ​ജ് മാ​ത്യു പ്ര​കാ​ശ​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പ​യ​സ് മാ​ത്യു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷ​ബാ​ന അ​ബ്ബാ​സ്, അ​ലോ​ണ റോ​സ് അ​ഭി​ലാ​ഷ്, നി​വേ​ദ് ക്രി​സ്റ്റി ജ​യ്സ​ണ്‍, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ൺ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി. ​അ​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.