പു​ൽ​പ്പ​ള്ളി: വാ​യ​ന​ദി​ന​ത്തോ​ടു​ബ​ന്ധി​ച്ച് 89-ാം വ​യ​സി​ലും വാ​യ​ന​യെ സ്‌​നേ​ഹി​ക്കു​ന്ന കാ​ഞ്ഞി​ര​ക്കാ​ട്ട് ശോ​ശാ​മ്മ ജോ​സ​ഫി​നെ കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ സി​സ്റ്റ​ർ ആ​ൻ​സീ​ന, സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ, സി​സ്റ്റ​ർ ആ​ൻ​ട്രീ​സ, സി​സ്റ്റ​ർ റ്റി​സ , സി​സ്റ്റ​ർ ടെ​സി​ൻ, സി​സ്റ്റ​ർ ദി​യ, സി​സ്റ്റ​ർ സെ​ലി​ൻ,സി​സ്റ്റ​ർ ജി​യ മ​രി​യ, സി​സ്റ്റ​ർ ജി​ൻ​സി, സി​സ്റ്റ​ർ ലി​സ, ടി.​യു. ഷി​ബു, കെ.​ജെ. പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.