പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ര്‍ 80, 33 ക​വ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ 170 കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ച ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ്. ത​ല​മു​റ​ക​ളാ​യ നി​കു​തി​യ​ട​ച്ചു​വ​രു​ന്ന ഭൂ​മി​ക്ക് ചി​ല മാ​ഫി​യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ച ന​ട​പ​ടി​യി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഒ​രു ക​ര്‍​ഷ​ക​നേ​യും കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്കം ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രി​ക്ക​ല്ലൂ​ര്‍ പ്ര​ദേ​ശ​ത്തെ വ​ക്കി​ൽ നോ​ട്ടീ​സ് ല​ഭി​ച്ച ക​ര്‍​ഷ​ക​രെ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം ക​ര്‍​മ​സ​മി​തി നേ​താ​ക്ക​ളാ​യ ഫാ. ​ജോ​ര്‍​ജ് ക​പ്പു​കാ​ലാ​യി​ല്‍, ജോ​സ് നെ​ല്ലേ​ടം, മ​നോ​ജ് ഉ​തു​പ്പാ​ന്‍ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ബെ​ന്നി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബീ​ന ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​ഴ്‌​സി ബെ​ന്നി,

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍, ത​ങ്ക​ച്ച​ൻ കാ​നാ​ട്ടു​മ​ല​യി​ൽ, ജോ​ൺ പോ​ത്തും​മു​ട്ടി​ൽ , ഷി​നോ തോ​മ​സ് ക​ടു​പ്പി​ല്‍, ശി​വ​രാ​മ​ന്‍ പാ​റ​ക്കു​ഴി, ജോ​യി വാ​ഴ​യി​ല്‍, സു​നി​ല്‍ പാ​ല​മ​റ്റം, പി.​എ​ന്‍. കു​ര്യ​ന്‍, ബെ​ന്നി വേ​ങ്ങാ​ശേ​രി, ജോ​സ് നാ​മ​റ്റം, ടോ​മി തേ​ക്കു​മ​ല, ജോ​യി ക​ല്ലേ​ലു​മു​ള​ത്ത്, അ​ല് ക​സ് പു​ന്ന​ല​ത്ത്, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.