ചീ​രാ​ൽ: വ​ന്യ​ജീ​വി ആ​ക്ര​മ​ണം നേ​രി​ടു​ന്ന ന​ന്പ്യാ​ർ​കു​ന്ന്, ചീ​രാ​ൽ പ്ര​ദേ​ശ​ങ്ങ​ൾ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​താ നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു.

പ​ഴൂ​ർ യൂ​ണി​റ്റ്, ബ​ത്തേ​രി ഫൊ​റോ​ന നേ​താ​ക്ക​ളും രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ, ബ​ത്തേ​രി ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മേ​ച്ചേ​രി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജു പു​ലി​ക്കോ​ട്ടി​ൽ,

രൂ​പ​താ സെ​ക്ര​ട്ട​റി​മാ​രാ​യ തോ​മ​സ് പ​ട്ട​മ​ന, മോ​ളി മാ​മൂ​ട്ടി​ൽ, പ​ഴൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ ആ​ലു​ങ്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് ചെ​റ​ത​ല​ക്ക​ൽ, ബി​ജു പു​ല​വേ​ലി​ൽ, പ്രി​ൻ​സ് ചി​ങ്ങ​ന​മ​റ്റം തു​ട​ങ്ങി​യ​വ​ർ കൃ​ഷ്ണ​ൻ മു​ക്കു​പു​ര​യു​ടെ വീ​ട്ടി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി.

വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രേ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.