കോ​ഴി​ക്കോ​ട്: റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ​ന്ത​ല്‍ കാ​ല്‍​നാ​ട്ട​ല്‍ ക​ര്‍​മം മ​ല​ബാ​ർ ക്രി​സ്ത്യ​ന്‍ കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ഡി​ഡി​ഇ സി.​മ​നോ​ജ് കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ര്‍ അ​നു​രാ​ധ താ​യാ​ട്ട് അ​ധ്യ​ക്ഷ​യാ​യി. ബി​നോ​ജ് ചേ​റ്റൂ​ര്‍ , ബി​ന്ദു മേ​രി ജോ​ണ്‍, ടി. ​അ​നൂ​പ് കു​മാ​ര്‍, കെ.​എ​സ് രേ​ഷ്മ, എം. ​സു​നി​ല്‍, സ്മി​ത ല​ക്ഷ്മി, ആ​ര്‍.​എം സു​ബ്ബു കൃ​ഷ്ണ​ന്‍, കെ. ​രാ​ജേ​ഷ്, പി.​പി ഫി​റോ​സ്, ഷ​ജീ​ര്‍ ഖാ​ന്‍, മു​ഹ​മ്മ​ദ് അ​ലി, പ്ര​ദീ​പ് കു​മാ​ര്‍, ബി. ​സു​ദേ​വ്, കെ.​പി പ്ര​ശോ​ഭ് പ​ങ്കെ​ടു​ത്തു.