കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഞായറാഴ്ച സൗജന്യമായി എന്‍ഡോസ്കോപിക് സ്പൈന്‍ സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു.നട്ടെലിന്റെ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുകയും പാര്‍ശ്വഫലങ്ങളെ ഭയന്ന് ചികിത്സ മടിക്കുകയും ചെയ്യുന്നവര്‍ക്ക് സുരക്ഷിതമായ എന്‍ഡോസ്കോപിക് സര്‍ജറിക്കായി ക്യാമ്പില്‍ പങ്കെടുക്കാം. രോഗനിര്‍ണയ ക്യാമ്പില്‍ പ്രമുഖ കണ്‍സള്‍ട്ടന്റ് ഡോ.പി. സന്ദേശ് പങ്കെടുക്കും. രാവിലെ പത്തു മണിയ്ക്ക് തുടങ്ങും. ഫോണ്‍ 9526055566.