മരം വീണ് വീടിനു നാശ നഷ്ടം
1424956
Sunday, May 26, 2024 4:22 AM IST
പേരാമ്പ്ര: ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീടിനു നാശ നഷ്ടം. വാളൂർ തട്ടാൻകണ്ടി മറിയത്തിന്റെ ഇരു നില വീടിന്റെ മേലെയാണ് മരം കടപുഴകി വീണത്.
കോൺഗ്രീറ്റ് വീടിന്റെ സൺഷെയിഡ്, ജാലകത്തിന്റെ പാളി എന്നിവ തകർന്നു.