പു​സ്ത​ക ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു
Wednesday, March 29, 2023 11:38 PM IST
കൂ​രാ​ച്ചു​ണ്ട്: അ​ഭി​മ​ന്യു മ​ഹാ​രാ​ജാ​സ് വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ഴു​ത്തു​കൂ​ട്ടം കോ​ഴി​ക്കോ​ട് അ​വാ​ർ​ഡ് നേ​ടി​യ ഇ.​ടി നി​ധി​ൻ എ​ഴു​തി​യ "അ​മ്മ​ച്ചാ​യം' ക​ഥ​യു​ടെ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. വാ​ർ​ഡ് അം​ഗം വി​ജ​യ​ൻ കി​ഴ​ക്കേ​മീ​ത്ത​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​വി. സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ. ​ഗോ​പി​നാ​ഥ​ൻ പു​സ്ത​കം വാ​യ​ന​ക്കാ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. കെ.​ജി. അ​രു​ൺ, എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, ഹം​സ ക​ല്ലി​ങ്ക​ൽ, പി.​എം തോ​മ​സ്, പി.​ടി തോ​മ​സ്, കെ.​എം ഷ​ഫീ​ർ, ഇ.​ടി. നി​ധി​ൻ, രാ​മ​കൃ​ഷ്ണ​ൻ എ​ഴു​തു​ക​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.