ത​യ്ക്വോ​ന്‍​ഡോ ചാ​മ്പ്യ​ന്‍​ഷി​പ്പ് പൊ​ന്നാ​നി എ​ക്‌​സ​ല​ന്‍റ് ജേ​താ​ക്ക​ള്‍
Tuesday, June 25, 2024 7:22 AM IST
മ​ല​പ്പു​റം : ജി​ല്ലാ ത​ല ത​യ്ക്വോ​ന്‍​ഡോ ചാ​മ്പ്യ​ന്‍​ഷി​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ പൊ​ന്നാ​നി എ​ക്‌​സ​ല​ന്‍റ് ജേ​താ​ക്ക​ളാ​യി.ജി​ല്ലാ ജൂ​ണി​യ​ര്‍ , സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ള്‍.​

സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 18 പോ​യി​ന്‍റ് നേ​ടി പൊ​ന്നാ​നി എ​ക്‌​സ​ല​ന്‍റ് ഒ​ന്നാം സ്ഥാ​ന​വും 10 പോ​യി​ന്‍റ് നേ​ടി ദേ​വ​ധാ​ര്‍ കോ​ട്ട​ക്ക​ല്‍ ര​ണ്ടാം സ്ഥാ​ന​വും എ​ട്ട് പോ​യി​ന്‍റ് നേ​ടി സ്ട്രം​ഗ്ത് ചെ​ട്ടി​പ്പ​ടി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 16 പോ​യി​ന്‍റ് നേ​ടി വ​ണ്ടൂ​ര്‍ മി​റ​ക്കി​ള്‍ ഒ​ന്നാം സ്ഥാ​ന​വും 13 പോ​യി​ന്‍റ് നേ​ടി പൊ​ന്നാ​നി എ​ക്‌​സ​ല​ന്‍റ് ര​ണ്ടാം സ്ഥാ​ന​വും എ​ഴ്പോ​യി​ന്‍റ് നേ​ടി സ്ട്രം​ഗ്ത് ചെ​ട്ടി​പ്പ​ടി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 40 പോ​യി​ന്‍റ് നേ​ടി എ​ക്‌​സ​ല​ന്‍റ് പൊ​ന്നാ​നി ഒ​ന്നാം സ്ഥാ​ന​വും ഒ​ന്പ​ത് പോ​യി​ന്‍റ് നേ​ടി വ​ണ്ടൂ​ര്‍ മി​റാ​ക്കി​ള്‍ ര​ണ്ടാം സ്ഥാ​ന​വും ഏ​ഴ് പോ​യി​ന്‍റ് നേ​ടി വെ​ല്‍​ക്കം തി​രൂ​ര്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി​യ​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 36 പോ​യി​ന്‍റ് നേ​ടി പൊ​ന്നാ​നി എ​ക്‌​സ​ല​ന്‍റ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

17 പോ​യി​ന്‍റ് നേ​ടി​യ വ​ണ്ടൂ​ര്‍ മി​റാ​ക്കി​ള്‍ ര​ണ്ടാം സ്ഥാ​ന​വും ഒ​ന്പ​ത് പോ​യി​ന്‍റ് നേ​ടി റോ​യ​ല്‍ ച​ല​ഞ്ച് ആ​ന​ങ്ങാ​ടി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

മ​ല​പ്പു​റം ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യു. ​തി​ല​ക​ന്‍ മ​ത്സ​ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​യ്ക്വ​ന്‍​ഡോ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം. ​വാ​സു​ദേ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എം.​എം.​എ. നാ​സ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജേ​ഷ് എ​ന്നി​വ​ര്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. അ​മേ​ച്വ​ര്‍ താ​യ്ക്വ​ന്‍​ഡോ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി പി. ​രാ​ജേ​ഷ്, പ്ര​സി​ഡ​ന്‍റ് എം. ​വാ​സു​ദേ​വ​ന്‍, സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ നി​രീ​ക്ഷ​ക​ന്‍ സി. ​സു​രേ​ഷ് , കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി എം.​എം.​എ. നാ​സ​ര്‍, മോ​ഹ​ന സു​ന്ദ​ര​ന്‍, ഇ.​സി.​എം. ആ​ഷി​ക്,ദേ​വ​ന്‍, ഷാ​ജി​മോ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.