സി​ട്രോ​ണ്‍ സി 3 ​കൊ​ച്ചി​യി​ൽ അ​വ​ത​രി​പ്പി​ച്ചു; പ്രി ​ബു​ക്കിം​ഗി​നു തു​ട​ക്കം
സി​ട്രോ​ണ്‍ സി 3 ​കൊ​ച്ചി​യി​ൽ അ​വ​ത​രി​പ്പി​ച്ചു; പ്രി ​ബു​ക്കിം​ഗി​നു തു​ട​ക്കം
Monday, July 4, 2022 7:30 PM IST
കൊ​ച്ചി: ഫ്ര​ഞ്ച് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ സി​ട്രോ​ണ്‍ ഇ​ന്ത്യ​യി​ൽ വി​പ​ണി​യി​ലി​റ​ക്കു​ന്ന ര​ണ്ടാ​മ​ത് കാ​റാ​യ സി​ട്രോ​ണ്‍ സി 3 ​കൊ​ച്ചി​യി​ൽ ല ​മൈ​സ​ൻ സി​ട്രോ​ണ്‍ ഫി​ജി​റ്റ​ൽ ഷോ ​റൂ​മി​ൽ അ​വ​ത​രി​പ്പി​ച്ചു. ബി ​സെ​ഗ്മെ​ന്‍റ് ഹാ​ച്ബാ​ക്കാ​യ സി 3 ​ഇ​ന്ത്യ​ൻ വി​പ​ണി​ക്കു വേ​ണ്ടി പ്ര​ത്യേ​കം ത​ദേ​ശീ​യ​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത കാ​റാ​ണ്. ഈ ​സെ​ഗ്മെ​ന്‍റി​ലെ ഏ​റ്റ​വും മി​ക​ച്ച യാ​ത്രാ​സു​ഖം, ഡി​സൈ​ൻ, റൈ​ഡ് ക്വാ​ളി​റ്റി, യ​ഥേ​ഷ്ടം തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന ക​സ്റ്റ​മൈ​സേ​ഷ​ൻ ഒ​പ്ഷ​നു​ക​ൾ എ​ന്നി​വ ന​ൽ​കു​ന്ന സി 3 ​തൊ​ണ്ണൂ​റ് ശ​ത​മാ​ന​വും ഇ​ന്ത്യ​ൻ നി​ർ​മി​ത കാ​റാ​ണ്.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള സി​ട്രോ​ണി​ന്‍റെ ല ​മൈ​സ​ൻ ഷോ​റൂ​മു​ക​ളി​ലും സി​ട്രോ​ണ്‍ ഇ​ന്ത്യ​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും ജൂ​ലൈ ഒ​ന്നു മു​ത​ൽ സി 3​യു​ടെ പ്രി-​ബു​ക്കിം​ഗി​ന് ക​ന്പ​നി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

’കൊ​ച്ചി​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി പു​തി​യ സി 3 ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. ഇ​ന്ത്യ​ൻ കാ​ർ വി​പ​ണി​യി​ൽ ക​ടു​ത്ത മ​ത്സ​രം ന​ട​ക്കു​ന്ന ബി ​സെ​ഗ്മെ​ന്‍റി​ലേ​ക്കാ​ണ് സി 3​യു​ടെ വ​ര​വ്. അ​തു​കൊ​ണ്ടു ത​ന്നെ മ​റ്റു കാ​റു​ക​ളി​ൽ നി​ന്ന് തീ​ർ​ത്തും വ്യ​ത്യ​സ്ത​വും ആ​ക​ർ​ഷ​ക​വു​മാ​യ കാ​ർ ആ​ക്കി​മാ​റ്റു​ക എ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​യി​രു​ന്നു. സി​ട്രോ​ണി​ന്‍റെ അ​ഡ്വാ​ൻ​സ്ഡ് കം​ഫ​ർ​ട്ട് പ്രോ​ഗ്രാ​മി​ന് സി 3 ​വ​ലി​യ പി​ന്തു​ണ​യാ​കും. എ​ക്സ്പ്ര​സ് യു​വ​ർ​സെ​ൽ​ഫ് എ​ന്ന പേ​രി​ൽ വ്യ​ത്യ​സ്ത നി​റ​ഭേ​ദ​ങ്ങ​ളോ​ടെ മൂ​ന്ന് മൂ​ഡ് പാ​ക്കു​ക​ളും 56 പ്ര​ത്യേ​ക ക​സ്റ്റ​മൈ​സേ​ഷ​ൻ ഓ​പ്ഷ​നു​ക​ളും 70ലേ​റെ അ​സ​സ​റി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന, ഇ​ഷ്ടാ​നു​സ​ര​ണം തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന സ​വി​ശേ​ഷ ക​സ്റ്റ​മൈ​സേ​ഷ​നും ല​ഭ്യ​മാ​ണ്’- സി​ട്രോ​ണ്‍ ഇ​ന്ത്യ​യു​ടെ ബ്രാ​ൻ​ഡ് ഹെ​ഡ് സൗ​ര​ഭ് വ​ത്സ പ​റ​ഞ്ഞു.