Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വാട്സ്ആപ്പ് വീഡിയോകോളിനു എആര്‍...
ജെമിനി എഐ ആപ്പ് ഇന്ത്യയില്‍ അവത...
ഇന്ത്യയിലെ വില കുറഞ്ഞ വയര്‍ലെസ...
അമ്പാനെ ശ്രദ്ധിക്കണെ...വാട്സ്ആപ...
വാട്സ്ആപ്പ് കോളിംഗിലെ കിടിലന്‍...
നോയ്സ്ഫിറ്റ് ഒറിജിന്‍ ഇന്ത്യയില്‍...
കിടിലന്‍ ഫീച്ചറുകളുമായി മോട്ടോ...
1,59,999 രൂപ! വിവോയുടെ ആദ്യ ഫോള്‍...
ചൂടു വെള്ളത്തില്‍ വീണാലും കുഴപ്പ...
Previous
Next
Tech
എഐ പ്രൊഫൈല്‍ ഫോട്ടോ; വാട്സ്ആപിന്റെ പുതിയ മൂന്നു ഫീച്ചറുകള്‍
Monday, May 27, 2024 1:30 PM IST
സോനു തോമസ്
ഒരോ ദിവസം പുതിയ പുതിയ മാറ്റങ്ങളാണ് വാട്സ്ആപ് അവതരിപ്പിക്കുന്നത്. ഫീച്ചറുകളിലും കാഴ്ചയിലും പുതിയ മാറ്റങ്ങള്‍ വാട്സ്ആപ് അവതരിപ്പിച്ചിരിക്കുകയാണ്.
വാട്സ്ആപ് അവതരിപ്പിച്ച പുതിയ മൂന്ന് മാറ്റങ്ങള്‍ പരിചയപ്പെടാം.
കമ്യൂണിറ്റി അഡ്മിന്
2022 നവംബറിലാണ് വാട്സ്ആപ് കമ്യൂണിറ്റി ഫീച്ചര്‍ അവതരിപ്പിച്ചത്. അയല്‍ക്കാര്‍, സ്കൂളിലെ മാതാപിതാക്കള്‍, ജോലി സ്ഥലത്തെ സഹപ്രവര്‍ത്തകര്‍ തുടങ്ങിയ വിവിധ ഗ്രൂപ്പുകള്‍ ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്യൂണിറ്റി ഫീച്ചര്‍ അവതരിപ്പിച്ചത്.
ഇപ്പോഴിതാ കമ്യൂണിറ്റിയുടെ അഡ്മിനെ മാറ്റാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്. ഇതോടെ കമ്യൂണിറ്റിയുടെ നിയന്ത്രണം പുതിയ ഒരാള്‍ക്ക് കൈമാറാനാകും.
എഐ പ്രൊഫൈല്‍ ഫോട്ടോ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) ഉപയോഗിച്ചുള്ള ഫോട്ടോകളാണ് വാട്സ്ആപിന്റെ മറ്റൊരു മാറ്റം. ബീറ്റ വേര്‍ഷനില്‍ ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
പുതിയ ഫീച്ചര്‍വഴി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ താത്പര്യം അനുസരിച്ച് എഐ സഹായത്തോടെ പ്രൊഫൈല്‍ പിക്ചറുകള്‍ സൃഷ്ടിക്കാനാകുമെന്ന് "വാബീറ്റ ഇന്‍ഫോ' വ്യക്തമാക്കുന്നു.
ഇതൊടെ യഥാര്‍ഥ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനുള്ള സാധ്യത കുറയും. ചിത്രങ്ങളുടെ സ്ക്രീന്‍ഷോട്ട് തടയുന്നത് ഉള്‍പ്പെടെ പുതിയ മാറ്റങ്ങള്‍ വാട്സ്ആപ് കൊണ്ടുവന്നിരുന്നു.
സ്റ്റാറ്റസ് പ്രൈവസി
വാട്സ്ആപിലെ സ്റ്റാറ്റസ് ആരൊക്കെ കാണണമെന്ന കാര്യം ഉപയോക്താവിന് തീരുമാനിക്കാനുള്ള ഫീച്ചര്‍ സെറ്റിംഗ്സില് നേരത്തെ തന്നെ ചേര്‍ത്തിട്ടുണ്ട്. വാട്സ്ആപില് പോസ്റ്റ് ചെയ്യുന്ന എല്ലാ സ്റ്റാറ്റസുകളും ഒറ്റ സെറ്റിംഗ്സില് വേണമായിരുന്നു തീരുമാനിക്കാന്‍.
അതിനൊരു മാറ്റം വരുത്താന്‍ വാട്സ്ആപ് തയാറാകുകയാണ്. ഓരോ തവണ സ്റ്റാറ്റസ് ഇടുമ്പോഴും ആരൊക്കെ കാണണമെന്ന കാര്യം സെറ്റ് ചെയ്യാനുള്ള ഓപ്ഷന് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ് എന്ന് "വാബീറ്റ ഇന്‍ഫോ' റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്ടാക്ടില് ഉള്ളവര്‍ മാത്രം, തെരഞ്ഞെടുത്ത കോണ്ടാക്ടുകള്ക്ക് മാത്രം, കോണ്ടാക്ടിലെ ചിലരെ ഒഴിവാക്കി എന്നിങ്ങനെ മൂന്നു വിധത്തില്‍ സ്റ്റാറ്റസ് സെറ്റ് ചെയ്യാം.
വാട്സ്ആപ്പ് വീഡിയോകോളിനു എആര്‍ പിന്തുണ
എആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി) ഫീച്ചറുകള്‍ കൊണ്ട് ഓഡിയോ, വീഡിയോ കോളുകള്‍ ഗംഭീരമാക്കാനുള്ള തയാ
ജെമിനി എഐ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍
മലയാളം അടക്കമുള്ള ഒമ്പത് ഇന്ത്യന്‍ ഭാഷകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ജെമിനി എഐ ആപ്പ് ഇന്‍
ഇന്ത്യയിലെ വില കുറഞ്ഞ വയര്‍ലെസ് ചാര്‍ജിംഗ് ഫോണിനെ പരിചയപ്പെടാം
വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമുള്ള വില കുറഞ്ഞ ഫോണുകളില്‍ ഒന്നായ ഇന്‍ഫിനിക്സ് നോട്ട് 40 5ജി ഇന
അമ്പാനെ ശ്രദ്ധിക്കണെ...വാട്സ്ആപ്പില്‍ ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ടോ?
ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് വാട്സ്ആപ്പ് എന്ന കാര്യത്തില്‍
വാട്സ്ആപ്പ് കോളിംഗിലെ കിടിലന്‍ മാറ്റങ്ങളുടെ വിശേഷമറിഞ്ഞോ?
വാട്സ്ആപ്പ് കോളിംഗ് സൗകര്യം അവതരിപ്പിച്ചിട്ട് പത്തുവര്ഷമാകാന് പോകുന്നു. വീഡിയോ, ഗ്രൂപ്പ് കോ
നോയ്സ്ഫിറ്റ് ഒറിജിന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
നോയ്സ് പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്വാച്ചായ നോയ്സ്ഫിറ്റ് ഒറിജിന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.
കിടിലന്‍ ഫീച്ചറുകളുമായി മോട്ടോറോള എഡ്ജ് 50 അള്‍ട്രാ
മോട്ടോറോള പുതിയ സ്മാര്‍ട്ട്ഫോണ്‍ എഡ്ജ് 50 അള്‍ട്രാ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. എഡ്ജ്
1,59,999 രൂപ! വിവോയുടെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ ഇന്ത്യയിലെത്തി
വിവോ എക്സ് ഫോള്‍ഡ് 3 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ വിവോയുടെ ആദ്യ ഫോള്‍
ചൂടു വെള്ളത്തില്‍ വീണാലും കുഴപ്പമില്ല! പുതിയ ഫോണുമായി ഒപ്പോ
ഇന്ത്യയിലെ ആദ്യത്തെ ഐപി69 നിലവാരമുള്ള സ്മാര്‍ട്ട്ഫോണുമായി ഒപ്പോ എത്തുന്നു. എഫ്27 പ്രോ പ്ലസ് 5ജി
50 എംപി സെല്‍ഫി കാമറയുമായി വിവോ
50 എംപി സെല്‍ഫി കാമറയുമായി പുതിയ സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കി വിവോ. വിവോ എസ്19, വിവോ എസ്19 പ
മേഡ് ഇന്‍ ഇന്ത്യ ബജറ്റ് ഫോണുമായി ലാവ
ബജറ്റ് ഫോണുകളുടെ ശ്രേണിയിലേക്ക് പുതിയ മോഡലുമായി ലാവ. തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് 5ജി സ്മാര
വിപണി കീഴടക്കാന്‍ നര്‍സോ എന്‍65 5ജി
ചൈനീസ് കമ്പനിയായ റിയല്‍മി പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ബജറ്റ് ഫോണ്‍ ശ്രേണ
പുതിയ നിറത്തില്‍ നത്തിംഗ് ഫോണ്‍ 2എയുടെ ലിമിറ്റഡ് എഡിഷന്
ട്രാന്‍സ്പരന്റ് ഫോണുകള്‍ അവതരിപ്പിച്ച് വിപണിയില്‍ ശ്രദ്ധ നേടിയ കമ്പനിയാണ് കാള്‍ പേയുടെ നത്തി
ആരാധകരെ ശാന്തരാകുവിന്‍; റിയല്‍മി ജിടി 6ടി വിപണിയില്‍
ഗെയിമിംഗ് പ്രേമികള്‍ക്കുള്ള സ്മാര്‍ട്ട്ഫോണ്‍ മോഡലായ ജിടി 6ടി ഇന്ത്യയില്‍ അവതരിപ്പിച്ച് റിയല്‍മ
ചൈനയില്‍ മൂന്ന് പുതിയ ഫോണുകള്‍ അവതരിപ്പിച്ച് വിവോ
പുതിയ മൂന്ന് സ്മാര്‍ട്ഫോണുകള്‍ ചൈനീസ് വിപണിയിലെത്തിച്ച് വിവോ. വിവോ വൈ200 ജിടി, വിവോ വൈ200 ടി, വിവ
അണ്‍റീഡ് മെസേജുകള്‍ പൂജ്യമാക്കാം; വാട്സ്ആപില് പുതിയ ഫീച്ചര്‍
കഴിഞ്ഞ കുറച്ച് മാസങ്ങളായി വാട്സ്ആപ് നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അവയെല്ലാം തന്ന
ഡോള്‍ബി ഓഡിയോ പിന്തുണയുമായി ബോട്ട്
ബജറ്റ് എയര്‍പോഡുകള്‍ അവതരിപ്പിക്കുന്നതില്‍ മുന്നില്‍ നില്ക്കുന്ന ബ്രാന്‍ഡാണ് ബോട്ട്. അതുകൊണ
വിപണികീഴടക്കാന്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുമായി വിവോ
ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഒരു ഫോള്‍ഡബിള്‍ സ്മാര്ട്ട്ഫോണുകൂടെ എത്തുന്നു. വിവോ എക്സ് ഫോള്ഡ
ഷെയര്‍ ചെയ്യാനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍
ലിങ്കുകള്‍ തുറക്കാതെ ഷെയര്‍ ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ആന്‍ഡ്രോയിഡ് ആപ്പിലാ
സ്ക്രീന്‍ ഷോട്ട് വിലക്കി വാട്സ്ആപ്
വാട്സ്ആപ്പില്‍ വീണ്ടും പുതിയ മാറ്റങ്ങള്‍ എത്തുന്നു. പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ എ
വിലകുറഞ്ഞ വയര്‍ലെസ് പവര്ബാങ്കാണോ നോക്കുന്നത്? ഇതാ അന്വേഷിക്കുന്ന സാധനം!
വയര്‍ലെസ് ചാര്‍ജിംഗ് പവര്‍ ബാങ്കുകളുടെ വിലയാണ് പലരെയും പഴയ മോഡല്‍ പവര്‍ ബാങ്കുകളുടെ തുടരാ
ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഒരു ചൈനീസ് ഫോണ്‍കൂടി
ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സ്ഥാനമുറപ്പിക്കാന്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാ
ഗൂഗിള്‍ പേ അല്ല വാലറ്റ് ആപ്പ്
വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഗൂഗിള്‍ പേയുമായി വാലറ്റ് ആപ് തികച്ചും വിത്യസ്ത
ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടോ? പരിഹാരം സ്മാര്‍ട്ട് വാച്ച്
സ്മാര്‍ട്ട് വാച്ച് ഇപ്പോള്‍ ഫാഷന്‍ എന്നതിനേക്കാള്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയുള്ളവരാണ് കൂടുത
വാട്സ്ആപിലെ പുതിയ ഫീച്ചറുകള്‍ അറിഞ്ഞില്ലേ?
വാട്സ്ആപ് ദിനംപ്രതിയെന്നോണമാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. കോടിക്കണക്കിന് ഉപയോക്താക്കളുള്
കൊക്കിലൊതുങ്ങുന്ന ഐടെല്‍ എസ്24
കുറഞ്ഞ വിലയില്‍ കിടിലന്‍ ഫീച്ചറുകളുള്ള ഒരു ഫോണാണോ നിങ്ങള്‍ അന്വേഷിക്കുന്നത്? ഐടെല്‍ എസ്24 നിങ
ഇത് മെറ്റയുടെ പുതിയ റേ-ബാന്‍ ഗ്ലാസ്!
റേ-ബാനുമായി സഹകരിച്ച് നിര്‍മ്മിച്ച മെറ്റയുടെ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഇതിനോടകം ശ്രദ്ധനേടിയിട്ട
വാട്സ്ആപില് ഫയല്‍ ഷെയര്‍ ചെയ്യാന്‍ ഇന്റര്‍നെറ്റ് വേണ്ട!
പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ വാട്സ്ആപ് എന്നും മുന്നിലാണ്. അടുത്തയിടെ Peopl
വിലയിലും സ്മാര്‍ട്ടാണ് മോട്ടോ ജി64 5ജി
കുറഞ്ഞ ബജറ്റില്‍ കൂടുതല്‍ ഫീച്ചറുകളുള്ള ഫോണ്‍ ലഭിക്കുമോ എന്നാണ് സാധാരണക്കാര്‍ കടകളില്‍ ആദ്യ
ഓണ്‍ലൈനിലുണ്ടോ; പുതിയ ഫീച്ചറുമായി വാട്സ്ആപ്
ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് വാട്സ്ആപ്. അതുകൊണ്ടുതന്നെ വാട്സ്ആപിലെ

Latest News
തുടര്‍ പഠനത്തിന് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിക്കുന്നത് വരെ സമരം തുടരും: പിഎംഎ സലാം
ഡൽഹിയിൽ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
മദ്യലഹിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് യുവതിയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു
ഡൽഹിയിൽ 11 കോടി രൂപയുടെ കൊക്കെയ്ൻ കടത്താൻ ശ്രമം; കാമറൂൺ പൗരൻ അറസ്റ്റിൽ
അമൃതപാൽ സിംഗ് പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തില്ല

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top