HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
വാട്സ്ആപ്പില്‍ ലഭിച്ച ചിത്രങ്ങള്‍...
ബജറ്റ് ഫ്രണ്ട്ലി സ്മാര്‍ട്ട്ഫോണു...
വമ്പന്‍ ബാറ്ററിയുമായി റിയല്‍മി...
ഓക്സിജന്‍ ഒഎസ് 15 അവതരിപ്പിച...
50 എംപിയുടെ മൂന്നു കാമറ! ഞെട്ടിക...
ചാറ്റുകള്‍ക്ക് പ്രത്യേക തീമുകള്‍...
ഒപ്പോ കെ12 പ്ലസ് പുറത്തിറങ്ങി
ഒന്നല്ല, രണ്ടല്ല; ആന്‍ഡ്രോയിഡ് ...
"ഫ്രോഡ് പ്രൊട്ടക്ഷന്‍ പൈലറ്റ്' പ...
Previous
Next
Tech
വില വെറും 8,499! റെഡ്മി എ4 5ജി ഇന്ത്യയിലേക്ക്
Wednesday, November 13, 2024 1:29 PM IST
സോനു തോമസ്
ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ ആരാധകര്‍ക്കായി ഒരു കിടിലന്‍ 5ജി ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ കൂടി എത്തുന്നു. റെഡ്മിയുടെ പുതിയ ബജറ്റ് 5ജി സ്മാര്‍ട്ട്ഫോണായ റെഡ്മി എ4 5ജി നവംബര്‍ 20ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും.
എറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 4എസ് ജെന്‍ 2 ചിപ്സെറ്റില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ പോകുന്ന ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ആണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
6.88 ഇഞ്ച് ഫുള്‍ എച്ച്ഡി 120ഹെഡ്സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലേ, 50 എംപി പിന് കാമറയും സെക്കന്‍ഡറി കാമറയും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ കാമറ, 8 എംപി മുന്‍ കാമറ, ലൈവശത്തുള്ള ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, യുഎസ്ബി സി ടൈപ്പ് ചാര്‍ജര്‍, 18വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെ എത്തുന്ന 5160എംഎഎച്ച് ബാറ്ററി തുടങ്ങിയ ഫീച്ചറുകള്‍ ഫോണിനുണ്ട്.
ഹാലോ ഗ്ലാസ് സാന്ഡ്വിച്ച് ഡിസൈനും റെഡ്മി എ4 5ജിയില്‍ ഉണ്ടാകും എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പുറത്തുവന്ന ചിത്രങ്ങള്‍ പ്രകാരം ബ്ലാക്, സില്‍വര്‍ നിറങ്ങളിലാകും ഈ ഫോണ്‍ എത്തുക.
4ജിബി+ 128ജിബിയിലുള്ള ഒരു മോഡല്‍ മാത്രമേ ഉണ്ടാകൂ. ലോഞ്ചിന് ശേഷം ഷവോമി ഇന്ത്യയുടെ ഓണ്‍ലൈന്‍, ഓഫ്ലൈന് സ്റ്റോറുകളിലും ആമസോണിലും റെഡ്മി എ4 5ജി വാങ്ങാന്‍ ലഭ്യമാകും.
ബാങ്ക് ഓഫറുകള്‍ കൂടി ചേര്‍ത്ത് 8499 രൂപയ്ക്ക് ഫോണ്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
വാട്സ്ആപ്പില്‍ ലഭിച്ച ചിത്രങ്ങള്‍ ശരിയോ? പുതിയ ഫീച്ചര്‍ വരുന്നു
വാട്സ്ആപ്പ് ഫോര്‍വേഡുകളില്‍ കിട്ടുന്ന ഫോട്ടോകള്‍ സത്യമാണോ എന്ന് ഇനി എളുപ്പം അറിയാം. വാട്സ് ആപ്പ്
ബജറ്റ് ഫ്രണ്ട്ലി സ്മാര്‍ട്ട്ഫോണുമായി ആപ്പിള്‍!
ഐഫോണ്‍ സ്വന്തമാക്കുക എന്നത് ഏതൊരു സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെയും സ്വപ്നമാണ്. അവര്ക്കിത ഒരു
വമ്പന്‍ ബാറ്ററിയുമായി റിയല്‍മി ജിടി 7 പ്രോ ഇന്ത്യയിലേക്ക്
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ റിയല്‍മി ജിടി 7 പ്രോ 26ന് ഇന്ത്യയില്‍ അവതരിപ്പിക്കും. സ്നാപ്ഡ്രാഗണ്‍ 8 ജ
ഓക്സിജന്‍ ഒഎസ് 15 അവതരിപ്പിച്ച് വണ്‍പ്ലസ്
ഓക്സിജന്‍ ഒഎസ് 15 സോഫ്റ്റ്വെയര് വണ്‍പ്ലസ് അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫ
50 എംപിയുടെ മൂന്നു കാമറ! ഞെട്ടിക്കാന്‍ വണ്‍ പ്ലസ് 13
ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്റെ ഏറ്റവും പുതിയ മോഡലായ വണ്‍ പ്ലസ് 13 ഒക്ടോബര്‍ 31ന്
ചാറ്റുകള്‍ക്ക് പ്രത്യേക തീമുകള്‍; പുതിയ ഫീച്ചറുമായി വാട്സ്ആപ്
ചാറ്റുകള്‍ക്ക് പ്രത്യേക തീമുകള്‍ നല്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്. ചാറ്റ്-സ്
ഒപ്പോ കെ12 പ്ലസ് പുറത്തിറങ്ങി
സ്നാപ്ഡ്രാഗണ്‍ 7 ജെനറേഷന് 3 ചിപ്സെറ്റില്‍ വരുന്ന ഒപ്പോ കെ12 പ്ലസ് ചൈനയില്‍ പുറത്തിറങ്ങി. 6,40
ഒന്നല്ല, രണ്ടല്ല; ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് മൂന്നു ലെവല്‍ സുരക്ഷ
ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് മൂന്നു ലെവല്‍ സുരക്ഷ സംവിധാനമൊരുക്കി ഗൂഗിള്‍. ആന്‍ഡ്രോ
"ഫ്രോഡ് പ്രൊട്ടക്ഷന്‍ പൈലറ്റ്' പദ്ധതിയുമായി ഗൂഗിള്‍
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി "ഫ്രോഡ് പ്രൊട്ടക്ഷന്‍ പൈലറ്റ്' പദ്ധതിയുമായി ഗൂഗിള്‍. പ
വീഡിയോ നിര്‍മിക്കാന്‍ ഇനി വളരെ എളുപ്പം! "മെറ്റ മൂവി ജെന്‍' ടൂളുമായി ഫേസ്ബുക്ക്
"മെറ്റ മൂവി ജെന്‍' എന്ന എഐ വീഡിയോ എഡിറ്റിംഗ് ടൂളുമായി ഫേസ്ബുക്ക് ഉടമകളായ മെറ്റ. എഴുത്തുകളും ചി
യുട്യൂബ് ഷോര്‍ട്സിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നു
യുട്യൂബ് ഷോര്‍ട്സില്‍ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് യുട്യൂബ്. ഒക്ടോബര്‍ 15 മുതല്‍ മൂന്നു മിനിറ്റ
പുതിയ കിടിലന്‍ ഫീച്ചറുകളുമായി വാട്സ്ആപ്പ്
പുതിയ ഫീച്ചര്‍ അപ്ഡേറ്റുമായി വാട്സ്ആപ്പ്. സ്റ്റാറ്റസ് അപ്ഡേറ്റുകളില് ഉപയോക്താക്കള്‍ക്ക് അവരു
വിപണിയില്‍ "ഫയറാകാന്‍' ലാവ അഗ്നി 3
ലാവ രണ്ടുകല്പ്പിച്ചാണെന്നു പറഞ്ഞാല്‍ അദ്ഭുതപ്പെടാനില്ല. വിപണി പിടിക്കാന്‍ പുറത്തിറക്കുന്ന പു
സന്തോഷമായില്ലേ..? ഗൂഗിള്‍ ജെമിനി എഐ സൗജന്യമാക്കി
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ജെമിനി എഐ ലൈവ് ചാറ്റ്ബോട്ട് സൗജന്യമാക്കി ഗൂഗിള്‍. ഗൂഗിളിന്റെ
"കാമറയാണ് സാറെ ഇവന്റെ മെയിന്‍'; ഹോണര്‍ 200 ലൈറ്റ് 5ജി ഇന്ത്യയിലെത്തി
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ കമ്പനിയുടെ ഹോണര്‍ ഹോണര്‍ 200 ലൈറ്റ് 5ജി ഇന്ത്യയിലെത്തി. 108 എം
എഐ പിന്തുണയുള്ള ടി- റെക്സ് വിപണിയില്‍
ചൈനീസ് സ്മാര്‍ട്ട് വാച്ച് നിര്‍മാതാക്കളായ ആമസ്ഫിറ്റ് ചാറ്റ് ജിപിടിയുടെ എഐ പിന്തുണയുള്ള വാച്ച് ഇ
കൗമാരക്കാര്‍ക്ക് കടിഞ്ഞാണിട്ട് ഇന്‍സ്റ്റഗ്രാം; ടീന്‍ അക്കൗണ്ട് അവതരിപ്പിച്ചു
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കൗമാരക്കാര്‍ പല അപകടങ്ങളിലും ചെന്നുചാടുന്ന വാര്‍ത്തകള്‍ ദിനപ്
കമ്യൂണിറ്റീസ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് യൂട്യൂബ്
ക്രിയേറ്റര്‍മാര്‍ക്കും സബ്സ്ക്രൈബേഴ്സിനും ഒരുമിച്ചുകൂടാനുള്ള കമ്യൂണിറ്റീസ് എന്ന പ്ലാറ്റ്ഫോം
യൂട്യൂബും യുപിഐയുമുള്ള കീപാഡ് ഫോണ്‍!
യൂട്യൂബ്, യുപിഐ ഫീച്ചറുകളുള്ള എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി ഫോണുകള്‍ വിപണിയില്‍. സ്മാര്‍ട
റെഡ്മി 13 ആര് വിപണിയില്‍
സാധാരണക്കാര്‍ക്ക് മികച്ച ഫീച്ചറുകളുള്ള സ്മാര്‍ട്ട് ഫോണ്‍ എന്ന് സ്വപ്നം പൂവണിയിച്ചതില് റെഡ്മി
ഐഫോൺ 16 സീരിസിൽ എഐ ഫീച്ചറുകളും
കലിഫോർണിയയിലെ ആപ്പിൾ ആസ്ഥാനത്ത് പുറത്തിറക്കിയ പുതിയ ഐഫോൺ സീരിസ് വേരിയന്റുകളുടെ ഇന്ത്യയി
ആന്‍ഡ്രോയിഡ് 15 എത്തി, പക്ഷെ എല്ലാവര്‍ക്കുമില്ല!
ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 15 ഒഎസ് ഗൂഗിള്‍ ഔദ്യോഗികമായി പുറത്തിറക്കി. ആ
കുട്ടികളുടെ 'കടിഞ്ഞാണ്‍' മാതാപിതാക്കള്‍ക്ക് നല്കി യുട്യൂബ്
കൊച്ചുകുട്ടികള്‍ക്ക് ഭക്ഷണം കഴിക്കണമെങ്കില്‍ യുട്യൂബു വീഡിയോ വച്ച കൊടുക്കാതെ രക്ഷയില്ല- മാതാപ
ഗൂഗിള്‍ പേയിലെ പുതിയ വിശേഷങ്ങളറിഞ്ഞോ?
ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ ആളുകള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു രൂപ മു
ഫാസ്റ്റ് ചാര്‍ജിംഗുമായി വിവോ ടി3 പ്രോ 5ജി
ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയുമായി വിവോ പുതിയ മോഡലായ വിവോ ടി3 പ്രോ 5
ആപ്പിള്‍, സാംസംഗ്... വാട്സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുന്ന ഫോണുകള്‍ ഇവ
പഴയ സ്മാര്‍ട്ട് ഫോണുകളില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ആപ്പിള്‍, ലെനോവോ,
വിപണി കീഴടക്കാൻ ഗൂഗിള്‍ പിക്സല്‍ 9 പ്രോ എക്സ്എല്‍
ഗൂഗിള്‍ പിക്സല്‍ 9 പ്രോ എക്സ്എല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പിക്സല്‍ 9 പ്രോ എക്സ്എല്‍ പേ
ഗൂഗിള്‍ ക്രോമില്‍ ഗുരുതര സുരക്ഷാ പ്രശ്നം!
ഗൂഗിള്‍ ക്രോമില്‍ ഗുരുതര സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ സര്‍ക്കാര്‍.
പോക്കോ പാഡ് 5ജി ടാബ്ലെറ്റ് ഇന്ത്യയില്‍
പോക്കോ പാഡ് 5ജി ടാബ്ലെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ പോക്കോയുടെ ആദ്യ ടാബ്ലെറ്റാണി
സോണി ബ്രാവിയ 8 ഒഎല്‍ഇഡി ടിവികള്‍ അവതരിപ്പിച്ചു
കൊച്ചി: സോണി ഇന്ത്യ ബ്രാവിയ 8 ഒഎല്‍ഇഡി ടിവി ശ്രേണി വിപണിയിലെത്തിച്ചു. അ

Latest News
സീ പ്ലെയിൻ: ആശങ്ക ദൂരീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ
പൊന്മുടിയിൽ കാർ നിയന്ത്രണംവിട്ടു മറിഞ്ഞു; മൂന്നു വിദ്യാർഥികൾക്ക് പരിക്ക്
പാലക്കാട്ട് വ്യാജവോട്ടിനു ശ്രമമെന്ന് സിപിഎം ജില്ലാ സെക്രട്ടറി
മുനമ്പത്ത് നോട്ടീസ് അയച്ചത് ടി.കെ. ഹംസയുടെ കാലത്ത്; വഖഫ് ബോർഡ് മുൻ ചെയർമാൻ
ആത്മകഥയെഴുതാൻ ആർക്കും കരാർ നല്‍കിയിട്ടില്ല; വിവാദം ആസൂത്രിത ഗൂഢാലോചന: ഇ.പി ജയരാജൻ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top