യു​എ​ഇ​യി​ൽ 200 സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്
കേ​ര​ള​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് മു​ഖേ​ന യു​എ​ഇ​യി​ലേ​ക്ക് 200 പു​രു​ഷ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്നു. യോ​ഗ്യ​ത: എ​സ്എ​സ്എ​ൽ​സി (ഇം​ഗ്ലീ​ഷ് ന​ന്നാ​യി വാ​യി​ക്കാ​നും സം​സാ​രി​ക്കാ​നും മ​ന​സി​ലാ​ക്കാ​നു​മു​ള്ള ക​ഴി​വ് അ​ഭി​കാ​മ്യം).

പ്രാ​യം: 25-40, ഉ​യ​രം: 175 സെ​മീ ന​ല്ല കാ​ഴ്ച​ശ​ക്തി​യും കേ​ൾ​വി​ശ​ക്തി​യു​മു​ള്ള​വ​ർ ആ​യി​രി​ക്ക​ണം. അ​മി​ത​വ​ണ്ണം, കാ​ണ​ത്ത​ക്ക​വി​ധ​ത്തി​ലു​ള്ള ടാ​റ്റൂ​സ്, നീ​ണ്ട​താ​ടി, മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യു​ള്ള​വ​ർ അ​പേ​ക്ഷി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ല.

തൊ​ഴി​ൽ പ​രി​ച​യം: ര​ണ്ടു​വ​ർ​ഷ​മെ​ങ്കി​ലും സെ​ക്യൂ​രി​റ്റി മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്ത​വ​രാ​യി​രി​ക്ക​ണം. സെ​ക്യൂ​രി​റ്റി മേ​ഖ​ല​യി​ലെ സു​ര​ക്ഷാ​നി​യ​മ​ങ്ങ​ളും മു​ൻ​ക​രു​ത​ലു​ക​ളും അ​ഭി​കാ​മ്യം. ശ​മ്പ​ളം: AED- 2262 (ഉ​ദ്ദേ​ശം 52,000 ഇ​ന്ത്യ​ൻ രൂ​പ).

ബ​യോ​ഡേ​റ്റ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, തൊ​ഴി​ൽ​പ​രി​ച​യം, പാ​സ്പോ​ർ​ട്ട്, ആ​ധാ​ർ എ​ന്നി​വ സ​ഹി​തം [email protected] എ​ന്ന ഇ ​മെ​യി​ലി​ലേ​ക്ക് ന​വം​ബ​ർ 23ന​കം അ​യ​യ്ക്ക​ണം.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.odepc.kerala. gov.in സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: 0471- 2329440/41/42/45/7736496574/ 9778620460.