ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ കരാർ/ സ്ഥിര നിയമനം. 25 ഒഴിവ്. ഒക്ടോബർ 30 വരെ അപേക്ഷിക്കാം.
തസ്തികകൾ: ഡെപ്യൂട്ടി മാനേജർ-കോർപറേറ്റ് കമ്യൂണിക്കേഷൻ, അസിസ്റ്റന്റ് മാനേജർ (എച്ച്ആർ), പ്രൊബേഷനറി ഓഫീസർ (എച്ച്ആർ), അസിസ്റ്റന്റ് മാനേജർ (ലീഗൽ), പ്രൊബേഷനറി ഓഫീസർ (ലീഗൽ), സീനിയർ അസിസ്റ്റന്റ് ഓഫീസർ (ലീഗൽ), പ്രോജക്ട് ഓഫീസർ-കണ്ടന്റ് ക്രിയേഷൻ/സോഷ്യൽ/ഡിജിറ്റൽ മീഡിയ മാനേജ്മെന്റ്/ഗ്രാഫിക്സ് ഡിസൈനിംഗ്/ ഇവന്റ് മാനേജ്മെന്റ്.
www.bel-india.in