കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് 2024-2025 വർഷത്തെ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ടുമാസ പരിശീലനം. ഒക്ടോബർ 30 വരെ അപേക്ഷിക്കാം.
അഗ്രികൾച്ചർ, കോഓപ്പറേറ്റീവ്, ഡീസെൻട്രലൈസേഷൻ ആൻഡ് ഗുഡ് ഗവേണൻസ്, ഡെമോഗ്രഫി ആൻഡ് കെയർ ഇക്കോണമി, ഡിസാസ്റ്റർ മാനേജ്മെന്റ്, എജ്യുക്കേഷൻ ആൻഡ് നോളജ് ഇക്കോണമി, എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് തുടങ്ങി 17 ഓളം വകുപ്പുകളിലാണ് പരിശീലനം.
നിലവിൽ പിജി/പിഎച്ച്ഡി ചെയ്യുന്നവർക്കാണ് അവസരം. പിജിക്കാർക്ക് 24,000, പിഎച്ച്ഡിക്കാർക്ക് 30,000 രൂപ വീതമാണ് സ്റ്റൈപൻഡ്.
www.spb.kerala.gov.in