JIPMER: 80 ഫാ​ക്ക​ൽ​റ്റി
പു​തു​ച്ചേ​രി, കാ​ര​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​വാ​ഹ​ർ​ലാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് മെ​ഡി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ പ്ര​ഫ​സ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്‌​തി​ക​ക​ളി​ൽ 80 ഒ​ഴി​വ്. റെ​ഗു​ല​ർ നി​യ​മ​നം. ന​വം​ബ​ർ 21 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വു​ള്ള വി​ഭാ​ഗ​ങ്ങ​ൾ: അ​ന​സ്‌​തേ​ഷ്യോ​ള​ജി, അ​ന​സ്‌​തേ​ഷ്യോ​ള​ജി (കാ​ർ​ഡി​യാ​ക്), അ​നാ​ട്ട​മി, ഡെ​ന്‍റി​സ്ട്രി, ഡെ​ർ​മ​റ്റോ​ള​ജി, എ​മ​ർ​ജ​ൻ സി ​മെ​ഡി​സി​ൻ, എ​ൻ​ഡോ​ക്രൈ​നോ​ള​ജി, ഇ​എ​ൻ​ടി, ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ ആ​ൻ​ഡ് ടോ​ക്സി​ക്കോ​ള​ജി, ഗാ​സ്ട്രോ എ​ൻ​ട്രോ​ള​ജി (മെ​ഡി​ക്ക​ൽ, സ​ർ​ജി​ക്ക​ൽ), JIPMER ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ൾ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് (ജെ ​ഐ​എ​സ്‌​പി​എ​ച്ച്),

ജെ​റി​യാ​ട്രി​ക് മെ​ഡി​സി​ൻ, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ, ഒ​ബ്സ്‌​റ്റ​ട്രി​ക്സ‌് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, പീ​ഡി​യാ​ട്രി​ക്സ്, പ​തോ​ള​ജി, ഫി​സി​യോ​ള​ജി, ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ, പ്രി​വ​ന്‍റീ​വ് ആ​ൻ​ഡ് സോ​ഷ്യ​ൽ മെ​ഡി​സി​ൻ, സൈ​ക്യാ​ട്രി, പ​ൾ​മ​ന​റി മെ​ഡി​സി​ൻ, റേ​ഡി​യേ​ഷ​ൻ ഓ​ങ്കോ​ള​ജി, റേ​ഡി​യോ-​ഡ​യ​ഗ്‌​നോ​സി​സ്, സ​ർ​ജ​റി, സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി, യൂ​റോ​ള​ജി.

www.jipmer.edu.in